Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
ഇന്നലെ കാറിലിരുന്നപ്പോൾ ജസ്ന ഫോണിലൂടെ പറഞ്ഞ ആ വാക്കുകൾ മുഴങ്ങി:
"നിക്കാഹ് നടക്കുമ്പോ എല്ലാം എൻ്റെ ചെക്കൻ എൻ്റേത് ഇട്ടു വേണം ഉപ്പാക്ക് കൈ കൊടുക്കാൻ..."
ആ ഓർമ്മ വന്നതും ആ സമയത്തും ഷാഹിദിന്റെ അടിവയറ്റിലൂടെ ഒരു മിന്നൽ പാഞ്ഞു!
തുടയിടുക്കിൽ ഇറുകിക്കിടക്കുന്ന അവളുടെ ആ ഗോൾഡൺ പാന്റീസിന്റെ സ്പർശം അവനെ വല്ലാതെ വിറപ്പിച്ചു. സാധനം ജീവൻ വെക്കുന്നത് അവൻ അറിഞ്ഞു.. കമ്പി ആയി തുടങ്ങിയാൽ തടുക്കാൻ ഉള്ളിൽ ഇട്ടിട്ടുള്ളതിന് കഴിയില്ല എന്ന് അവന് അറിയാമായിരുന്നു...
അവൻ വേഗം മനസ്സിലെ ചിന്ത മാറ്റാൻ ശ്രമിച്ചു.
തൊട്ടുമുന്നിലിരുന്ന് തന്റെ കൈ പിടിച്ചിരിക്കുന്ന ജസ്നയുടെ ബാപ്പയുടെ മുഖത്തേക്ക് നോക്കുമ്പോൾ, ഇന്നലെ ഇതേ മനുഷ്യൻ താഴെയിരിക്കുമ്പോഴാണ് ഞാനും പുള്ളിയുടെ മകളും കൂടെ മുകളിലത്തെ മുറിയിൽ വെച്ച് ഉള്ള വികൃതികൾ എല്ലാം ചെയ്തു കൂട്ടിയതെന്ന ചിന്ത അവന്റെ നെഞ്ചിടിപ്പ് ഇരട്ടിയാക്കി.
മഞ്ചേരിയിലെ ആ പള്ളിയിലിരുന്ന്, നൂറുകണക്കിന് ആളുകളെ സാക്ഷിനിർത്തി വിറയ്ക്കുന്ന ശബ്ദത്തോടെ "ഞാൻ സ്വീകരിച്ചിരിക്കുന്നു" എന്ന് ഷാഹിദ് ഏറ്റുപറഞ്ഞ ആ നിമിഷം—നിയമപരമായും മതപരമായും ജസ്ന എന്ന 'പൊന്നു' അവന്റെ സ്വന്തം ഭാര്യയായി മാറുകയായിരുന്നു!
ചുറ്റും പ്രാർത്ഥനകൾ ഉയർന്നപ്പോൾ, പള്ളിക്കുള്ളിൽ ഈന്തപ്പഴവും അണ്ടിപ്പരിമ്പും ബദാമും എല്ലാം വിതരണം ചെയ്യുന്നതിനിടയിൽ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വന്ന് ഷാഹിദിനെ കെട്ടിപ്പിടിച്ച് ആശംസകൾ നേർന്നു.
പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞ് ചെറുക്കന്റെ സംഘം നേരെ പോയത് ജസ്നയുടെ വീട്ടിലേക്കായിരുന്നു.
അവിടെ പന്തലിൽ ബന്ധുക്കളുടെ വലിയ തിരക്കായിരുന്നു. ഗേറ്റിൽ വെച്ചുതന്നെ ജസ്നയുടെ ആങ്ങളമാരും കൂട്ടുകാരും ചേർന്ന് പുതിയാപ്ലയെ സ്വീകരിച്ചിരുത്തി. പരമ്പരാഗതമായ സൽക്കാരങ്ങൾക്ക് ശേഷം, ഒടുവിൽ മഹർ ചാർത്താനായി ഷാഹിദിനെ വീടിനകത്തെ മണവാട്ടിയുടെ മുറിയിലേക്ക്
💬 Comments
View all comments