Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]
കൂട്ടിക്കൊണ്ടുപോയി.
മുറിക്കുള്ളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വലിയൊരു കൂട്ടം തന്നെയുണ്ടായിരുന്നു. ഒപ്പനപ്പാട്ടിന്റെ ഈണവും ചിരികളുമായി നിറഞ്ഞ ആ അന്തരീക്ഷത്തിലൂടെ ഷാഹിദ് അകത്തേക്ക് കയറിയതും, അവിടെ അലങ്കരിച്ച ഇരിപ്പിടത്തിൽ ഇരിക്കുന്ന ജസ്നയെ കണ്ട് അവൻ ഒരു നിമിഷം കണ്ണിമയ്ക്കാതെ നിന്നുപോയി!
ഇളം പീച്ച്-പിങ്ക് നിറത്തിലുള്ള ബനാറസി പട്ടിൽ സ്വർണ്ണ ജരികളും സർദോസി കല്ലുകളും കൊണ്ട് കൊത്തുപണികൾ ചെയ്ത അതീവ സുന്ദരമായൊരു മലബാർ ബ്രൈഡൽ വേഷമായിരുന്നു അവൾ ധരിച്ചിരുന്നത്.
ഒരു മുടിനാരിഴ പോലും പുറത്തുകാണാത്ത വിധം തലയിലൂടെ അതേ നിറത്തിലുള്ള പട്ടുഹിജാബ് ഒതുക്കിക്കെട്ടി, അതിനുമുകളിലായി സ്വർണ്ണക്കരയുള്ള സുതാര്യമായ ദുപ്പട്ട ശരീരത്തിലൂടെ പുതച്ചിട്ടിരിക്കുന്നു. കഴുത്തിൽ തട്ടുകളായി കിടക്കുന്ന സ്വർണ്ണാഭരണങ്ങൾ!
കൈകളിൽ മൈലാഞ്ചിച്ചുവപ്പും നിറയെ സ്വർണ്ണവളകളും അണിഞ്ഞ്, നിലത്തേക്ക് കണ്ണുകൾ താഴ്ത്തി നാണത്തോടെയിരിക്കുന്ന സാക്ഷാൽ ഒരു ഹൂറി!
ചുറ്റും കൂടിനിന്ന അളിയന്മാരുടെയും പെങ്ങന്മാരുടെയും കളിയാക്കലുകൾക്കും ചിരികൾക്കുമിടയിൽ, നാട്ടിലെ കല്യാണ ഫോട്ടോഗ്രാഫർമാരുടെ വലിയ ഫ്ലാഷ് ലൈറ്റുകൾ മിന്നിമറഞ്ഞു.
"പുതിയാപ്ലേ, മാലയിടാൻ വരട്ടെ! അങ്ങോട്ട് തിരിഞ്ഞു നിൽക്ക്, ഇങ്ങോട്ട് നോക്കി ചിരിക്ക്, പെണ്ണിന്റെ താടിയിലൊന്ന് പിടിക്ക്..." ക്യാമറാമാന്മാരുടെ സ്ഥിരം നാടൻ നിർദ്ദേശങ്ങൾക്കനുസരിച്ച് നൂറാളുകൾക്ക് നടുവിൽ നിന്ന് വിയർത്തൊലിച്ച് പോസ് ചെയ്യുമ്പോഴും, ഷാഹിദിന്റെ മനസ്സിൽ ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ —ഈ കനത്ത പട്ടുവസ്ത്രത്തിനും സ്വർണ്ണാഭരണങ്ങൾക്കും ഉള്ളിൽ
തൻ്റെ മണവാട്ടി ഇട്ടിരിക്കുന്നത് താൻ ഇന്നലെ ധരിപ്പിച്ചു കൊടുത്ത ആ ഇളം മഞ്ഞ ലേസ് അടിവസ്ത്രമാവുമോ? അവൾ ഞാൻ പറഞ്ഞ പോലെ തന്നെ ചെയ്തിട്ടുണ്ടാവുമോ?
ഒടുവിൽ ക്യാമറാമാൻ മാലയിടാൻ അനുവാദം തന്നതും, ഷാഹിദ് മുന്നോട്ട് ആഞ്ഞ് ജസ്നയുടെ കഴുത്തിലേക്ക് ആ അഞ്ച് പവന്റെ മഹർ മാല ചാർത്തി.
അവളുടെ തട്ടത്തിനടിയിലൂടെ
💬 Comments
View all comments