Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
അവൾ ഇപ്പോൾ എഞ്ചിനീയറിംഗ് പഠിക്കുന്നു, പുള്ളിയോട് പറഞ്ഞിട്ടുണ്ട് കൃഷി ഒക്കെ ചെയ്ത് ആദായം പുള്ളി തന്നെ എടുത്തോളാൻ, പിന്നെ ആഴ്ചയിൽ ഒരിക്കൽ വീട് വൃത്തിയാക്കാനും ഒക്കെ പുള്ളി ഏർപ്പാട് ചെയ്യും. So no tension
ഞാൻ: അഹ് ഓക്കേ ഓക്കേ.
ഞങ്ങൾ വീണ്ടും സംസാരം ഒക്കെ തുടർന്നു, ടോമിച്ചൻ എനിക്കും ദുബൈയിൽ ജോലി ഒക്കെ offer ചെയ്തു. ഞാൻ ആലോചിക്കാം എന്ന് പറഞ്ഞു, ശെരിക്കും ജോലി അല്ല partnership ആണ്. ചെറിയ ഇൻവെസ്റ്റ്മെന്റ് വേണ്ടി വരും. അഹ് ഭാവിയിൽ നോക്കാം ആകെ 25 വയസ്സല്ലേ ആയിട്ടുള്ളു.
അങ്ങനെ ഞങ്ങൾ രാവിലെ നല്ല super ഇഡലിയും സാമ്പാറും കഴിച്ചു, ഞാൻ ആണ് സാമ്പാർ ഉണ്ടാക്കിയത് അത് രുചിച്ചിട്ട് പാറുന്റെ അമ്മയുടെ കിളി പോയി.
അമ്മ: പാറു നിന്റെ നല്ല best time ആണ്, ഇവൻ നല്ല കുക്ക് ആണ്. കോഫി super ദേ ഇപ്പൊ സാമ്പാറും, ചെക്കൻ എന്നെ ഞെട്ടിച്ചു.
ഞാൻ: അമ്മ മരിക്കുന്ന മുന്നേ ഞാൻ എപ്പോഴും അടുക്കളയിൽ അമ്മയുടെ ഒപ്പം തന്നെ ആയിരുന്നു, അച്ഛനും ഞാനും അങ്ങനെ നല്ല കുക്കുകൾ ആയിരുന്നു.
എല്ലാരും നിശബ്ദരായി
ഞാൻ: അയ്യോ ഞാൻ വീണ്ടും അമ്മാ പാസം കൊണ്ടുവന്നതല്ല, ഞാൻ എങ്ങനെ കുക്കിംഗ് പഠിച്ചു എന്ന് പറഞ്ഞതാ.
അമ്മു അമ്മ: നീ ഇങ്ങനെ പറയുമ്പോൾ ഞാൻ നിന്റെ ആരുമല്ല എന്നൊരു തോന്നൽ വരും. നിനക്ക് എല്ലാ അമ്മമാരും നിന്റെ അമ്മയാണ്. ശെരി അത് പോട്ടെ നീ വിട്.
ഞാൻ വിഷയം മാറ്റി, എല്ലാരും വീണ്ടും ചിരിച്ചു കളിക്കാൻ തുടങ്ങി. അങ്ങനെ സമയം ഏതാണ്ട് 10 കഴിഞ്ഞപ്പോൾ ഞങ്ങൾ ready ആയി, നേരെ ആലപ്പുഴ houseboat......
ഞാൻ ആ bmw കാർ ആദ്യമായി ഓടിക്കാൻ driving സീറ്റിൽ കേറി ഇരുന്നു, കാറിൽ ഒരു പിത്തളയിൽ തീർത്ത ഒരു
💬 Comments
View all comments