Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
ഗണപതി, അതിൽ ഒരു ചെറിയ നേർത്ത ചന്ദന മാല, ഞാൻ വണ്ടി on ചെയ്തു, പാറുന്റെ അമ്മ മുൻസീറ്റിൽ ഇരുന്ന് എനിക്ക് പറഞ്ഞ് തന്നു വണ്ടിയുടെ രീതികൾ. അങ്ങനെ ഞാൻ driving modeഇൽ ഗിയർ shift ചെയ്ത് മെല്ലെ വണ്ടി ഓടിച്ചു, ഭാഗ്യം വണ്ടി നിന്നില്ല, ക്ലച്ച് ഇല്ലാത്ത ആ വണ്ടി ഞാൻ ആദ്യം മെല്ലെ ഓടിച്ചു, പിന്നെ ടച്ച് കിട്ടിയപ്പോൾ ഞാൻ പിന്നെ പറപ്പിച്ചു, ഹോ എന്തൊരു സുഖം, ഫ്ലൈറ്റിൽ ഇരിക്കുന്ന feeling, bmw ഒരു മുതൽ തന്നെ. ഇത് വെച്ച് കുറച്ച് ഷൈൻ ചെയ്യണം ചെന്നൈയിൽ.
അമ്മ: പാറു, ഈ കാർ ഞാൻ രോഹനെ ഏല്പിക്കുവാ കേട്ടോ, നമ്മൾ പോകുന്ന മുന്നേ അവൻ അത് കൊണ്ടുപോകും ഓക്കേ
പാറു: അതാ അമ്മ നല്ലത്, രാജൻ അങ്കിൾ ഇതൊന്നും നോക്കില്ല, പുള്ളിക്ക് driving പോലും അറിയില്ല
അമ്മ: ആ അതാ ഞാൻ റോഹാനോട് കൊണ്ടുപോകാൻ പറഞ്ഞെ.
പാറു: അപ്പൊ മോനെ അടിച്ചുപൊളിക്ക്
ഞാൻ: ഇത് വെച്ച് ഒന്ന് ഷൈൻ ചെയ്യണം 😂😂😂😂
ഞങ്ങൾ എല്ലാരും പൊട്ടി ചിരിച്ചു. അങ്ങനെ ഏതാണ്ട് 1 മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഹൗസ്ബോട്ടിൽ എത്തി. ഞങ്ങൾ നേരത്തെ ആണ്, അത് കുഴപ്പം ഇല്ല, വരെ കസ്റ്റമർ ഇല്ലാത്തകൊണ്ട് ഞങ്ങൾ കേറി ഒരു 15, 20 മിനിറ്റ് കഴിഞ്ഞപ്പോൾ boat മെല്ലെ നീങ്ങി തുടങ്ങി. ഞങ്ങൾ ആരും മദ്യപിക്കില്ല എന്ന് ആദ്യം തീരുമാനിച്ചു, പക്ഷെ പെണ്ണുങ്ങൾ തന്നെ പറഞ്ഞ് കുഴപ്പം ഇല്ല, ഞങ്ങൾ വണ്ടി ഓടിക്കാം എന്ന്.
പിന്നെ എന്റെ pro driver പാറു അവൾ കാര്യങ്ങൾ ഏറ്റു എന്നും പറഞ്ഞു, അങ്ങനെ ഞങ്ങൾ ഒന്ന് സെറ്റിൽ ആയി, അപ്പോഴേക്കും ടോം അവൻ കൊണ്ടുവന്ന ഒരു കുപ്പി കൊണ്ടുവന്നു. പേര് കണ്ട് ഞാൻ ഞെട്ടി ROYAL SALUTE.
ഞാൻ:
💬 Comments
View all comments