0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 1540

എന്റെ മോനെ, ഇത്‌ പൊളിച്ചു....

ഞങ്ങൾ അത് dry അടിക്കാനാണ്‌ തീരുമാനിച്ചത്, അതുപോലെ തന്നെ ചെയ്തു............. എല്ലാം അടിപൊളി ആയി, നല്ല boating നല്ല food എല്ലാം നല്ലത്.....

ഞാൻ ധന്യനായി

എന്തിന്റെ കുറവാ എനിക്ക്???? സിനിമയിൽ പറയുന്ന പോലെ ഉടുതുണി പോലെ ഒരു കൂട്ടുകാരൻ അജു, പിന്നെ അമ്മമാർ അച്ചന്മാർ, പെങ്ങന്മാർ, ഒരു അളിയൻ ടോമിച്ചൻ, വേറെ എന്ത് വേണം.........വേണം വേണമെല്ലോ, അല്ല ഉണ്ട്........ഉണ്ടെല്ലോ എന്റെ പാറു, അവൾ എന്റെ skin അല്ലെ, എന്റെ ഉടലിന്റെ 70% അവൾ അല്ലെ......എന്റെ ജീവിതത്തിലെ ഏറ്റവും വെല്ല്യ ഭാഗ്യം, എന്റെ ജീവൻ, എന്റെ പ്രാണൻ.

2 മാസത്തിന് ശേഷം.........അതിന്റെ ഇടയിൽ എന്റെ ഓഫീസിൽ work, പാറുവിന്റെ കസിൻസിന്റെ കല്യാണങ്ങൾ, അജു മായ പോയി എന്നും വിളിക്കും, ടോമിച്ചൻ അന്നമ്മ ദുബൈയിൽ തന്നെ, അവരും എന്നും വിളിക്കും. പിന്നെ ഇപ്പൊ പാറു ഒറ്റക്കല്ല ഫോൺ ചെയ്യാറ്, അമ്മയും ഉണ്ടാവും, എന്നും അമ്മു അമ്മ വിളിക്കും. ഞാൻ happy, പക്ഷെ ഒപ്പം, കൂടെ നേരെ നോക്കി തൊട്ട് ഒപ്പം സിഗരറ്റ് വലിച്ച് സംസാരിക്കാൻ ആരും ഇല്ല...................

എന്റെ ഫ്ലാറ്റിൽ ഞാൻ ഒറ്റയ്ക്ക്, എല്ലാരുടെയും കാൾ പ്രതീക്ഷിച്ച് ജീവിക്കുന്നു

അപ്പോൾ ഒരു calling ബെൽ..... ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ്..........

ഞാൻ ഓടി ഉസൈൻ ബോൾട്ട് ഓടുന്നപോലെ, നോക്കുമ്പോൾ സെക്യൂരിറ്റി പോസ്റ്റ്‌ മാനേം കൂട്ടി വന്നിരിക്കുന്നു, എനിക്ക് ഒരു രജിസ്റ്റർ കത്ത് തന്നു, ഞാൻ ഒപ്പിട്ടു......ഒന്നുമില്ല എനിക്ക് ഓഫീസിൽ നിന്നും അയച്ച കുറച്ച് പൈസയുടെ ചെക്ക് ആണ്...... Relocation allowance..... ഞാൻ കതകടച്ച് എന്റെ മുറിയിൽ പോയി,

അതാ വീണ്ടും.........ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ്

ഞാൻ കതക് തുറന്നു, ഋഷിയും അനുവും....സത്യം പറഞ്ഞാൽ എനിക്ക് വെല്ല്യ സന്തോഷമായി. ഞാൻ റോഷിയെ കെട്ടിപ്പിടിച്ചു, അതിന് ശേഷം

💬 Comments

View all comments