Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
അനുവിനേം, ആരുമില്ലാതെ ഒറ്റയ്ക്ക് depression അടിക്കുന്നതിലും നല്ലതല്ലേ.
ഋഷി: എന്ത് പറ്റി????
അനു: അതേ എന്താടാ?
ഞാൻ: ഒന്നുമില്ല, ഒറ്റയ്ക്കിരുന്നപ്പോലെ ആകെ വല്ലാത്ത ഒരു അവസ്ഥ.....
ഋഷി: ശെരിയാ, അതല്ലേ ഞങ്ങൾ വന്നത്. ഇന്നാ ആദ്യം പൈസ പിടിക്ക്
ഞാൻ: പൈസ ഒന്നും വേണ്ടടാ, നീ വെച്ചോ ഒരുപാട് ചിലവുള്ളതല്ലേ
അനു: നീ കാരണം ഇവൻ നന്നായി, ഈ പൈസ നീ വാങ്ങണം, നിനക്ക് toothpic മേടിക്കാൻപോലും ഇത് തികയില്ല, പക്ഷെ ഇത് അവന്റെ അഭിമാന പ്രശ്നം ആണ്
ഞാൻ ആ 500 രൂപ വാങ്ങി.
ഞാൻ: കള്ള് കുടിക്കുന്നോ????
ഋഷി: ഇപ്പൊ വെണ്ട, ഞങ്ങൾ ഇന്ന് ഇവിടെ ഉണ്ട് നിനക്ക് ഓക്കേ ആണെങ്കിൽ.
ഞാൻ: നിങ്ങൾ ഇനി ഇവിടെ താമസിച്ചോ, അജുന്റെ റൂം നിങ്ങൾ എടുത്തോ, സാധനങ്ങൾ ഒക്കെ നമ്മുക്ക് shift ചെയ്യാം
അനു: നേരാണോ നീ ഈ പറയുന്നത്???
ഞാൻ: വാടക ഒന്നും വെണ്ട ഇവിടെ നിങ്ങൾ ഉണ്ടാവില്ലേ????
അനു: ഞാൻ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്തു, കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി.
ഞാൻ: job ഒക്കെ നമ്മുക്ക് set ആക്കാം.
എന്റെ അവസ്ഥയാണ് ഇതൊക്കെ എന്നെകൊണ്ട് ചോദിക്കുന്നത് ente ഉൾബോധ മനസ്സിൽ ഉണ്ട് അനു എന്നിൽനിന്നും sex ആണ് ആഗ്രഹിക്കുന്നത് എന്ന്..... പക്ഷെ ആ നിമിഷം എന്റെ മനസ്സിൽ കൂടെ താമസിക്കാൻ ആൾക്കാർ വേണം അത് ഇല്ലെങ്കിൽ ഞാൻ ഇല്ല........
അമ്മു അമ്മ callinmathy ്റെ ഫോൺ ring ചെയ്തു.
ഞാൻ: അമ്മാ......
അമ്മ: കണ്ണാ, ഞാൻ ഒരു കാര്യം ചെയ്യാം, ഞാൻ നിന്റെ കൂടെ വന്നു നിക്കാം, അച്ഛനും വരും
ഞാൻ: അതൊന്നും വെണ്ട അമ്മ, ഇവിടെ ഇപ്പൊ കുറച്ച് മുന്നേ ഋഷിയും അനുവും വന്നു അവരുണ്ടാവും ഇവിടെ.
അമ്മ: ആണോ, അത് നന്നായി പക്ഷെ കണ്ണാ
💬 Comments
View all comments