0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 1542

you be aware of things ok, അറിയാല്ലോ സൂചി കേറ്റാൻ ഇടം കൊടുത്താൽ jcb കേറ്റുന്ന പിള്ളാരാ. നീ പറഞ്ഞാൽ മതി ഞങ്ങൾ വരാം കേട്ടോ മോനെ

ഞാൻ: ശെരി അമ്മ

അമ്മ: ഉമ്മ, വെക്കട്ടെ

ഞാൻ: ഉമ്മ ഉമ്മ ഉമ്മ്മമ്മ ശെരി അമ്മ

അങ്ങനെ കാൾ കട്ട്‌ ആക്കി.

ഞാൻ: guys എന്താ food വേണ്ടത്????

അനു: ചിക്കൻ ബിരിയാണി

ഋഷി: എല്ലാർക്കും കൂടി ഉണ്ടാക്കാം

ഞാൻ: ഒരു കാര്യം ചെയ്യ്, കാമുകനും കാമുകിയും കൂടി കുറച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, ഒക്കെ അരിഞ്ഞു വെക്ക് ഞാൻ ചിക്കൻ വാങ്ങി വരാം

ഋഷി: ടാ നീ ഇവിടെ നിക്ക്, അവൾ പണി ചെയ്തോളും, ഞാൻ ചിക്കൻ വാങ്ങി വരാം.

ഞാൻ: ok

അവൻ കടയിൽ പോകുന്ന മുന്നേ.....

ഋഷി: അനു ഇങ്ങുവന്നെ.....

അനുവും ഋഷിയും മുറിയിൽ കേറി കതകടച്ചു..... അല്പം കഴിഞ്ഞ് വെളിയിൽ വന്നു, എന്റെ കയ്യിൽ ഒരു കവർ തന്നു.....

ഞാൻ: എന്താ ഇത്‌????

അനു: തുറന്ന് നോക്ക് man

ഞാൻ നോക്കുമ്പോൾ ഒരു casio G SHOCK വാച്ച്.

ഞാൻ: ഇത്‌ എനിക്കണോ????

അനു: അല്ല നിന്റെ മാറ്റവൾക്ക്, birthday 2 മാസം മുന്നേ കഴിഞ്ഞു എന്നറിയാം എന്നാലും ഇത്‌ തരാൻ ഞങ്ങൾക്ക് തോന്നി.

ഞാൻ: thanks guys, എനിക്ക് watches ഇഷ്ടമാണെന്ന് പാറു പറഞ്ഞോ????

ഋഷി: ഇല്ല, എന്തെ

ഞാൻ: വാ കാണിച്ച് തരാം

ഞാൻ അവരെ എന്റെ മുറിയിൽ കൊണ്ടുപോയി എന്റെ വാച്ച് കളക്ഷൻ കാണിച്ച്

ഋഷി: അമ്പോ rolex, tag heuer, tissot, omega,കിട്ടു അമ്മേ ദേ frank muller,

ഞാൻ: frank muller അച്ഛന്റെ ആണ്. ഞാൻ അത് കയ്യിൽ കെട്ടാറില്ല,

ഋഷി: എന്താ ഇതിന്റെ മാർക്കറ്റ് value???

ഞാൻ: frank

💬 Comments

View all comments