0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 1543

muller അറിയില്ല ഒരു 20ലക്ഷം വരുമായിരിക്കും, 1995 മോഡൽ ആണ്, ഇതേ വാച്ച് ലാലേട്ടനും ഉണ്ട്‌.

ഋഷി: അത് ഞാൻ കണ്ടിട്ടുണ്ട്, ഫോട്ടോയിൽ, ഹോ പൊളി സാധനം, ഈ rolex???

ഞാൻ: അതും ഒറിജിനൽ ആണ്, ഞാൻ ദുബായിൽ പോയപ്പോൾ വാങ്ങിയതാ, അവിടെ ഇത്‌ പെട്ടന്ന് കിട്ടും

ഋഷി: എത്ര കൊടുത്തു

ഞാൻ: അന്ന് ഞാൻ ഇത്‌ വാങ്ങാൻ വേണ്ടി മാത്രമാണ് പോയത്, ഞാനും ടോമും, മറ്റേ ഗോവ വീടിന്റെ ഓണർ.

ഋഷി: ഓഹ് ആ പുള്ളി ok ok

ഞാൻ: അഹ് എനിക്ക് നല്ല ഒരു offer കിട്ടി, 15 ലക്ഷം, ശെരിക്കും ഇപ്പോൾ ഈ വാച്ചിന് ഏതാണ്ട് 35 ലക്ഷം വില വരും.

ഋഷി: അപ്പൊ frank muller അല്ലെ വലുത്???

ഞാൻ: ഏയ്‌ അല്ല അല്ല, rolex നമ്മുക്ക് ബാങ്കിൽ പണയം വെക്കാം, നമ്മുടെ വില്പത്രത്തിൽ എഴുതാം, അങ്ങനെ ഒരുപാട് പ്രത്യേകത ഉണ്ട്‌ ഈ വാച്ചിന്.

ഋഷി: അപ്പൊ ഇത്‌ വിറ്റാൽ ഈ ഫ്ലാറ്റിന്റെ ലോൺ തീരില്ലേ????

ഞാൻ: തീരും പക്ഷെ ഈ വാച്ച് ഇവിടെ ഇരുന്നാൽ ഒരു 10 വർഷം കഴിഞ്ഞാൽ ഇതിന്റെ വില 50 ലക്ഷം ആവും, 20 കൊല്ലം കഴിഞ്ഞാൽ ചിലപ്പോൾ 1 കോടി വരെ വില കിട്ടും.

ഋഷി: എനിക്ക് ഇതിനെപറ്റി കൂടുതൽ അറിയണം, ഞാൻ പോയിട്ട് വേഗം വരാം.

ഞാൻ: ഓഹ് 😀ആയിക്കോട്ടെ

അവൻ പോയി വേഗം തിരികെ വന്നു, ഞാൻ എന്റെ ps4 ഇൽ ഗെയിം കളിക്കുവാരുന്നു,

ഋഷി: വരെ വാച്ച് ഉണ്ടോ????

ഞാൻ: നീ ആ ലാപ്ടോപ് ഒന്ന് തുറന്ന് നോക്ക്

ഞാനൊരു 3 rolex വാച്ചുകൾക്ക് ഓർഡർ കൊടുത്തിട്ടുണ്ട്, എല്ലാം കിട്ടാൻ ഏതാണ്ട് 10 വർഷം ആവും. പക്ഷെ വില കുറവാണ്, എല്ലാം കൂടി 20 ലക്ഷം

💬 Comments

View all comments