0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 1544

മാത്രം, പക്ഷെ മതിപ്പ് വില ഏതാണ്ട് 60 ലക്ഷം വരും. ഇനി ഒരു 7 വർഷം വെയിറ്റ് ചെയ്യണം, പക്ഷെ ഗുണം എന്തെന്നാൽ, ഞാൻ ഈ 3 വാച്ചുകൾ വാങ്ങിയത്കൊണ്ട് ഇനി എനിക്ക് വെയ്റ്റിംഗ് time ഇല്ല, 7 വർഷം കഴിഞ്ഞാൽ എനിക്ക് rolex വാച്ച് എപ്പോ വേണേലും ഡെലിവറി കിട്ടും,

അതുപോലെ തന്നെ ഒരിക്കൽ ഇങ്ങനെ purachse ചെയ്താൽ എനിക്ക് RM, patek philippe ഒക്കെ പെട്ടന്ന് കിട്ടും purchase ഹിസ്റ്ററി ഉള്ളത്കൊണ്ട്

ഋഷി: നീ 3 എണ്ണം വരെ വാങ്ങിയോ????

ഞാൻ: rolex മാത്രമല്ല, hublot, patek philippe, ഒക്കെ ഉണ്ട്‌, വാച്ചിൽ invest ചെയ്‌താൽ നല്ല കാശ് കിട്ടും.

ഞാൻ അവന് ഇന്ന് വന്ന എന്റെ രജിസ്റ്റർ കത്ത് കാണിച്ചു,

ഋഷി: 10 ലക്ഷത്തിന്റെ ചെക്ക്???? ഇതെങ്ങനെ???

ഞാൻ: ആഹ് അതാണ് മോനെ പഠിക്കാൻ പറയുന്നത്, ഇതൊക്കെ നിനക്കും കിട്ടും ടാ ഞാൻ എന്റെ കമ്പനിയുടെ ഇന്ത്യ അസിസ്റ്റന്റ് ഹെഡ് ആണ്. സാലറി ഞാൻ പറയുന്നില്ല, പക്ഷെ എനിക്ക് ഓരോ 3 വർഷത്തിലും ഇങ്ങനെ ചെക്ക് വരും. ഇപ്പൊ ഈ പൈസകൊണ്ട് വാച്ച് ഓർഡർ ചെയ്താൽ എന്താ തെറ്റ്?????

ഋഷി: സമ്മതിച്ചു

ഞാൻ: നിനക്ക് 2 ലക്ഷം രൂപ ഒരുമാസം ശമ്പളം കിട്ടുമ്പോൾ പറ, ഞാൻ നിനക്ക് ഒരു rolex തരാം promise..........

സത്യകഥ എന്തെന്നാൽ, എന്റെ അച്ഛൻ നേരത്തെ തന്നെ rolex ഒരു 4 എണ്ണം വാങ്ങി ബാങ്ക് ലോക്കറിൽ വെച്ചിട്ടുണ്ട്. അതിന്റെ ഇപ്പോഴത്തെ വില എനിക്ക് ഊഹിക്കാൻ പോലും കഴിയില്ല അതൊന്നും ഞാൻ അവനോട് പറഞ്ഞില്ല.

വാച്ചിന്റെ കഥ അവിടെ അവസാനിച്ചു, ഞാൻ ബിരിയാണി ഉണ്ടാക്കി, അവർ കഴിച്ചു. ഞങ്ങൾ വള്ളമടിക്കുബോൾ പാറു വിളിച്ചു, ഇന്ന് അവളുടെ ലാസ്റ്റ് കസിന്റെ കല്യാണം ആയിരുന്നു.

ഞാൻ: പാറു,

💬 Comments

View all comments