0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 1546

ഞാൻ: മോനെ രവി സാറെ, നിങ്ങൾക്ക് എന്റെ അച്ഛന്റെ പ്രായം കാണും, അങ്ങനെ ഉള്ള നിങ്ങളോട് ഞാൻ എങ്ങനെയാ പൈസ വാങ്ങുന്നെ???? എനിക്ക് തരണം എന്ന് കരുതിയ പൈസ മോളുടെ കല്യാണത്തിന് മാറ്റി വെക്ക്, എന്നിട്ട് അവളോട് പറ ഈ പൈസ ഞാൻ തന്നതാണ് എന്ന്, അല്ലെ പാറു അതല്ലേ ശെരി????

രവി സാർ എന്നെ കെട്ടിപ്പിടിച്ചു, എന്റെ കവിളിൽ ഒരു മുത്തം തന്നു...

രവി: നീ എന്താടാ ഇങ്ങനെ??

പാറു: തന്തയ്ക്ക് പിറന്നകൊണ്ട്

രവി: എന്താ മോളെ

പാറു: സാർ, തന്തയ്ക്ക് പിറന്നകൊണ്ട്

ഞാൻ: എന്റെ സാറെ, കമ്മിഷണർ സിനിമ കണ്ടതിന്റെ ഹാങ്ങോവർ ആണ്.

പുള്ളിക്കും ചിരി വന്നു

ഞങ്ങൾ കുറെ അധികം സംസാരിച്ചു, എന്നിട്ട് ഫോൺ കട്ട്‌ ആക്കി

പാറു: ഞാൻ ഒരു 11 ആവുമ്പോൾ വിളിക്കാമെ, ഒരു കാര്യം പറയാനാ.

ഞാൻ: okay

അങ്ങനെ പിന്നെ വെള്ളമടി ആയി, ബിരിയാണി തീറ്റ, കൃത്യം 11 pm പാറു, വിളിച്ചു അപ്പോഴേക്കും രവി സാർ പോയി ഋഷിയും അനുവും കിടന്നു.

ഞാൻ എന്റെ മുറിയിൽ പോയി കാൾ അറ്റൻഡ് ചെയ്തു, തുണിയില്ലാതെ കിടക്കുന്ന പാറു. ഇത്‌ ഇപ്പൊ എല്ലാ ദിവസത്തെയും കാഴ്ച്ചയാണ്.

ഞാൻ അവളോട് ഋഷിയെ വാച്ച് കാണിച്ചത് പറഞ്ഞു, അവർ തന്നാ Gshock വാച്ച് അവളെ കാണിച്ചു.

പാറു: നീ നാളെ പോയി നിന്റെ ps5 വാങ്ങണം കേട്ടോ

ഞാൻ: ok

അങ്ങനെ കാൾ കട്ട്‌ ചെയ്തു, ഉറങ്ങി

രാവിലെ ഉണർന്നു പതിവ് പോലെ 6 മണി, പക്ഷെ അന്ന് ഞാൻ 3 കോഫി ഉണ്ടാക്കി.....

ഞാൻ 9 മണിക്ക് ready ആയി ഓഫീസിൽ പോയി, പണ്ടാര ട്രാഫിക്, 10 മണി ആയി ഓഫീസിൽ എത്തിയപ്പോൾ, എല്ലാർക്കും എന്നെ ഞാൻ നേരത്തെ പറഞ്ഞപോലെ വെല്ല്യ ഇഷ്ടമാണ്........

അങ്ങനെ പതിവ്

💬 Comments

View all comments