Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
ആ കാൾ കട്ട് ആക്കി,
23-12-2020 വൈകുന്നേരം 5 pm, ഞാൻ കാളിങ് ബെൽ അമർത്തി പാറു കതക് തുറന്നു, എന്നെ കെട്ടിപ്പിടിച്ചു. എന്റെ മുഖത്ത് കുറെ ഉമ്മകൾ തന്നു, അവളുടെ കണ്ണുകൾ നിറഞ്ഞു, എന്റെയും.......
പാറു: i miss you രോഹൻ
വല്ലാതെ അവൾ കരഞ്ഞു, എന്റെ എല്ലുകൾ ഓടിയുന്നപോലെ തോന്നി അങ്ങനെ അവൾ എന്നെ കെട്ടിപ്പിടിച്ചു, ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. കവിളിലും, മുഖത്തും ഒക്കെ ഞാൻ ഉമ്മകൾ കൊണ്ട് അവളെ മൂടി.......
ഞാൻ: i miss you പാറുട്ടി, എനിക്ക് എന്ത് വെഷമം ആയെന്ന് അറിയുമോ
പാറു: അറിയാം, എനിക്ക് അറിയാം, പക്ഷെ ഞാൻ ഉണ്ട് നിന്റെ കൂടെ എന്ന് എപ്പോഴും.....
ഞങ്ങൾ കെട്ടിപ്പിടിച്ച് കുറെ നേരം നിന്നു,
അമ്മ: ahem ahem, ഞാൻ ഉണ്ടേ ഇവിടെ
ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു......
അമ്മ: മോനെ, നിനക്ക് വിഷമം ഉണ്ടെന്ന് അറിയാം, പക്ഷേ ഞാനും അവിടെ അച്ഛനും നിന്റെയൊപ്പം ഉണ്ടാവും.
അപ്പോൾ ഒരു ഫോൺ call പാറുവിന്,
പാറു: hello പിതാജി how are you???? Your son in law is here, just ക്യാമ്പ് home.
പാറുവിന്റെ അച്ഛൻ, ദേവരാജൻ, എല്ലാരും ദേവൻ എന്ന് വിളിക്കും, അമ്മ ദേവേട്ടൻ എന്നും, പാറു അച്ഛൻ അല്ലെങ്കിൽ പിതാജി എന്നും വിളിക്കും, കാരണം അച്ഛന്റെ അച്ഛൻ ഒരു ഹിന്ദിക്കാരൻ ആണ്, ഒരു രാജസ്ഥാൻ കാരൻ. അമ്മ മലയാളി. അപ്പൂപ്പന്, ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ വെല്ല്യ ഇഷ്ട്ടമായിരുന്നു അതുകൊണ്ട് ദേവരാജൻ എന്ന് പേരിട്ടു....എന്താല്ലേ.....
അച്ഛൻ: so you are rohith???
ഞാൻ: no, my name is rohan
അച്ഛൻ: chill young man, i know your name is rohan.
ഞാൻ: thanks
അത്രേം
💬 Comments
View all comments