0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 1555

പൊക്കോളാം എന്റെ മക്കൾ എന്നും ഇങ്ങനെ ഇരുന്നാൽ മതി എനിക്ക്

പാറു: അതൊക്കെ ഞങ്ങൾ നോക്കിക്കോളാം😂😂😂

ഞാൻ കാപ്പി ഒക്കെ ഉണ്ടാക്കി ഞങ്ങൾ 3 പേരും കുടിച്ചു, ഇന്നലത്തെ സാമ്പാർ ഉണ്ടായിരുന്നു, അതുകൊണ്ട് ഞാൻ ദോശ ഉണ്ടാക്കി അങ്ങനെ രാവിലത്തെ ഭക്ഷണവും കഴിഞ്ഞു.

അമ്മ: പെട്ടി ഒക്കെ എല്ലാം packed ആണ്, പാറു നിന്റെയോ???

പാറു: എന്റേം എല്ലാം packed ആണ്, പിന്നെ ഇവന് കൊണ്ടുപോകാൻ കുറച്ച് ബുക്സ് ഉണ്ട്‌, അത് മാത്രമേ ബാക്കി ഉള്ളൂ

അമ്മ: അയ്യോ അത് പറഞ്ഞപ്പോഴാ, രോഹൻ എന്റെ കയ്യിലും കുറച്ച് ബുക്സ് ഉണ്ട്‌ നീ കൊണ്ടുപോകുന്നോ?

ഞാൻ: വായിച്ചതല്ലെങ്കിൽ കൊണ്ടുപോകാം...

അമ്മ: നീ നോക്ക്

അതും പറഞ്ഞ് അമ്മ ഒരു bag നിറയെ ബുക്കുമായി വന്നു

ഞാൻ: ഇത്‌ മൊത്തം നോക്കി കഴിയുമ്പോൾ എന്റെ ജന്മം തീരുമെല്ലോ.

പാറു: നീ നോക്കി എടുക്കെടാ വരെ പണി ഒന്നും ഇല്ലാലോ

നോക്കുമ്പോൾ അതികം ഒന്നും ഇല്ല ഒരു 25 ബുക്സ്. അതിൽ ഒരു 7 എണ്ണം ഞാൻ വായിച്ചതാണ്, 3 എണ്ണം എനിക്ക് വെണ്ട അത് ഒന്നും മനസ്സിലാവില്ല, ബാക്കി 15 ഞാൻ എടുത്തു.

അമ്മ: അയ്യയ്യോ ഇപ്പൊ മറന്നേനെ, wait

അമ്മ വീണ്ടും അമ്മയുടെ മുറിയിൽ പോയി എന്തോ ഒരു കവർ എടുത്തുവന്ന് എന്റെ കയ്യിൽ തന്നു.

ഞാൻ: ഇതെന്താ?

അമ്മ: കാറിന്റെ ownership ട്രാൻസ്ഫർ ചെയ്ത document. ഇപ്പൊ നീ ആണ് ഓണർ, insurance ഒക്കെ പുതുക്കുയിട്ടുണ്ട്, പിന്നെ pollution ഒന്ന് നോക്കിക്കോണേ.

ഞാൻ: അതൊക്കെ ഞാൻ നോക്കിക്കോളാം, poc ആക്കാതെ ഓണർ ആക്കിയത് നന്നായി, അല്ലെങ്കിൽ incase എന്തേലും problem വന്നാലും ചിലപ്പോൾ അമ്മ വരേണ്ടി വെറും

അമ്മ: hellooooooooo മോനെ, അങ്ങനെ അങ്ങ് പറഞ്ഞ് പോകല്ലേ, എന്റെ കുഞ്ഞിനെ പോലെ കൊണ്ടുനടക്കുന്ന

💬 Comments

View all comments