0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 1557

വണ്ടിയാ, കൊല്ലും ഞാൻ നിന്നെ. 😂😂😂😂😂😂😂😂😂😂

ഞാൻ: ദൈവം സഹായിച്ച് ഇന്നുവരെ ഒന്നും ഉണ്ടായിട്ടില്ല, ഇനിയും ഉണ്ടാവില്ല

അമ്മ: touchwood

പാറു: touchwood

ഞാൻ: പാറു, നമ്മുക്ക് ഒന്ന് പുറത്ത് പോകാം എന്റെ പുതിയ കാറിൽ 😂😂😂

അമ്മ: നോക്കിക്കേ അവന്റെ അഹങ്കാരം, അഹങ്കാരി 😂😂😂😂

പാറു: come on darling lets go, ഒരു 10 മിനിറ്റ്, ഞാൻ ഈ dress ഒന്ന് മാറിയിട്ട് വരാം.

അതും പറഞ്ഞ് അവൾ അവളുടെ റൂമിലേക്ക്‌ പോയി.....

ഞാൻ: അമ്മ, അവൾ എന്നോട് ഒരിക്കലും ക്ഷമിക്കില്ല,

അമ്മ: എന്താ കണ്ണാ??? എന്താ കാര്യം????

ഞാൻ: അവളോട്‌ ഞാൻ പറയാം, അമ്മയുടെ അസുഖത്തിന്റെ കാര്യം, ഞാൻ പറഞ്ഞാൽ അവൾക്ക്‌ മനസ്സിലാവും.

അമ്മ: വെണ്ട മോനെ വെണ്ട വെണ്ട, അവൾ ഇപ്പൊ അറിയേണ്ട.....

ഞാൻ: അയ്യോ കറയെല്ലേ അമ്മ, ഞാൻ പറയില്ല പറയില്ല promise

അമ്മ ഒന്നും മിണ്ടാതെ കണ്ണുകൾ തുടച്ചു....

പാറു: im ready

ഞാൻ: me too

പാറു വന്നു,

പാറു: എന്താ അമ്മ കണ്ണ് red കളർ ആയിരിക്കുന്ന, ടാ നീ എന്റെ അമ്മയെ കരയിപ്പിച്ചോ????

ഞാൻ: ആടി, ആ bmw വിറ്റ് ഞാൻ ഒരു bugatti വാങ്ങും എന്ന് ഞാൻ പറഞ്ഞു അതാ 😘😘

അമ്മ: അഹ് ആ കാറിൽ എങ്ങാനും തൊട്ടാൽ നിന്റെ കൈ വെട്ടാൻ ഞാൻ കൊട്ടേഷൻ കൊടുക്കും 😘

ഞാൻ: oho ഗുണ്ട ആണല്ലേ, ടീച്ചർ അല്ല അമ്മ, ഗുണ്ട അമ്മ 😘😘

അമ്മ: പോടാ, പോ പിള്ളേരെ, പിന്നെ 4 മണിക്ക് മുന്നേ വരണേ, 11 മണിക്കാണ് ഫ്ലൈറ്റ്

പാറു: done done done done

ഞങ്ങൾ കാർ എടുത്ത് പുറത്ത് പോയി വെറുതെ കറങ്ങി.....full tank പെട്രോൾ. എവിടെ വേണേലും പോകാം. ഞങ്ങൾ ഒന്ന്

💬 Comments

View all comments