Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
അതിലും നല്ലത് ഞാൻ വിസ എടുത്ത് വരുന്നതല്ലേ. ഞാൻ വരും ഉറപ്പ്.
അതും പറഞ്ഞ് ഞാൻ പാറുവിന് ഒരു ഉമ്മ കൊടുത്തു, സമയം 2 മണി കഴിഞ്ഞു
ഞാൻ: നീ പേടിക്കേണ്ട, അത് stage 2 cancer ആണ്, പെട്ടന്ന് ok ആവും.
പാറു: എനിക്ക് പേടി ആവുന്നു..... അമ്മ ഇല്ലെങ്കിൽ ഞാൻ......
ഞാൻ: ഛെ, എന്ത് പന്ന വാർത്തമാനമാ നീ ഈ പറയുന്നേ???? ഞങ്ങൾ എല്ലാരും പോസിറ്റീവ്, അമ്മ പോലും പോസിറ്റീവ് നീ മാത്രം എങ്ങനെ നെഗറ്റീവ് ആയി???? മിണ്ടാതെ ഇരുന്നോ കോപ്പ്. അത് നിന്റെ മാത്രം അമ്മയല്ല, എന്റേം, അജുന്റേം മായേടേം എന്തിന് ടോം അന്ന ഇവരുടെയൊക്കെ അമ്മയാണ്. നീ ഒന്ന് ചിന്തിച്ചു നോക്കിക്കേ, നിന്റെ ഇപ്പോഴത്തെ ഞാനടക്കം ഉള്ള ഫ്രണ്ട്‌സ് സർക്കിൾ, എന്ത് നല്ല ഫ്രണ്ട്‌സ് ആണ്. എല്ലാരും ഉണ്ട് നിന്റെ കൂടെ. അന്നമ്മ ഇപ്പോഴേ നിന്റെ കൂടെ വരാൻ തയ്യാറാണ് അറിയുമോ.
പാറു m: സങ്കടം കൊണ്ട് പറഞ്ഞതാ, ഫ്ലൈറ്റിൽ 18, 20 മണിക്കൂർ അമ്മയുടെ കൂടെ ഞാൻ ഒറ്റയ്ക്ക് ഇതെല്ലാം മനസ്സിൽ വെച്ചിട്ട്.
ഞാൻ: ഡി പോത്തേ നിങ്ങൾ പോകുന്നത് first ക്ലാസ്സിൽ അല്ലെ, വരെ വരെ സീറ്റ് ആവും പിന്നെ എന്തിനാ പേടിക്കുന്നെ, നീ ഡോക്ടർ അല്ല, വെറും ഒരു mba ഹോൾഡർ ആണ്.
പാറു വീണ്ടും മൗനത്തിൽ ആയി.....
ഞാൻ: നമ്മുക്ക് പോകാം, ഇനി നീ സംസാരിച്ചാൽ ഞാൻ ചിലപ്പോൾ എന്റെ കണ്ട്രോൾ വിട്ട് എന്തേലും പറഞ്ഞുപോകും.
പാറു: എനിക്ക് ഒരു ice cream വേണം.
ഞാൻ ചിരിച്ചു 😀😀😀😀
ഞാൻ: എന്റെ പാറുട്ടി... നിന്നെകൊണ്ട് ഞാൻ തോറ്റു....
ഞങ്ങൾ ice cream വാങ്ങി തിരക്വ വീടിലേക്ക് പുറപ്പെട്ടു, 3 മണി ആയപ്പോൾ വീട്ടിൽ എത്തി, അമ്മ ready.....
ഞാൻ: late ആക്കേണ്ട,
💬 Comments
View all comments