0%

Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]

Author : Marcus Read All Parts 1560

നമ്മുക്ക് പുറപ്പെടാം, പെട്ടി ഒക്കെ ok അല്ലെ???

അമ്മ: അതേ

ഞാൻ: ഒകെ പാസ്പോർട്ട്‌, വിസ ticket എല്ലാം ഹാൻഡ്‌ബാഗിൽ വെച്ചേക്ക് പിന്നെ id കാർഡും

അമ്മ: എല്ലാം ok ആണ്

അപ്പോഴാണ് ഞാൻ പാറുന്റെ പാസ്പോർട്ട്‌ കാണുന്നത്, ആദ്യമായി ഞാൻ ഒരു അമേരിക്കൻ പാസ്പോർട്ട്‌ കയ്യിൽ വാങ്ങി. എന്ത് ഭംഗിയാ കാണാൻ.

പെട്ടികൾ ഞാൻ തന്നെ വണ്ടിയിൽ വെച്ചു, ഞങ്ങൾ കേറി......

അമ്മ ആ വീട് ഒന്ന് നോക്കി, ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. പാറു ആണ് വീട് ലോക്ക് ചെയ്യുന്നത്. അമ്മ വല്ലാതെ കരഞ്ഞു.

ഞാൻ: അമ്മ, കരയെല്ലേ, പാറു ഇപ്പോൾ വരും

അമ്മ: മോനെ എനിക്ക് എന്തേലും പറ്റിയാൽ, എന്നെ ഇങ്ങോട്ട് തന്നെ കൊണ്ടുവരണം, എനിക്ക് ഇവിടെ ഉറങ്ങണം.

ഞാൻ: ഒറ്റ ഇടി ഞാൻ തരും, മര്യാദക്ക് നടന്നു വന്നോണം തിരിച്ച്, മാർച്ചിൽ ഞാൻ അങ്ങോട്ട്‌ വരും എന്നിട്ട് ഇങ്ങോട്ട് കൊണ്ടുവരും, അത്ര തന്നെ....

അമ്മ ചിരിച്ചു,

അമ്മ: നീ ഞങ്ങളുടെ ഭാഗ്യമാണ്, ഇതുപോലെ ഒരു മോനെ എന്റെ വയറ്റിൽ ജനിച്ചില്ലല്ലോ

ഞാൻ: അത് നന്നായി, ഞാൻ ആ വയറ്റിൽ ജനിച്ചിരുന്നെകിൽ പാറു എന്റെ പെങ്ങൾ ആയേനെ 😂😂😂😂😂😂😂

അമ്മ പൊട്ടി ചിരിച്ചു

അമ്മ: നിന്റെ ഹ്യൂമർ സെൻസ് അപാരം, വിസ ഉണ്ടാരുന്നേൽ ഞാൻ ഇപ്പൊ നിന്നെ കൊണ്ടുപോയേനെ

ഞാൻ: ഞാൻ വരാം അമ്മേ, വിഷമിക്കേണ്ട, ഞാനും അമ്മേടെ മോൻ തന്നെ അല്ലെ

അമ്മ: നമ്മുക്ക് നല്ല ഒരു ലോക്കൽ തട്ടുകടയിൽ നിർത്തി food അടിക്കണം, നല്ല ബീഫും പൊറോട്ടയും

ഞാൻ: കൊച്ചിയിൽ എനിക്ക് അറിയുന്ന ഒരു ഹോട്ടൽ ഉണ്ട്‌, ലോക്കൽ food കിട്ടും

അമ്മ: ഏതാ കട???

ഞാൻ: അതൊക്കെ സർപ്രൈസ്

പാറു: പോകാം?

അമ്മ: പാറു നീ മുന്നിൽ കേറിക്കോ,

പാറു: രാജൻ അങ്കിൾ

💬 Comments

View all comments