Chapter Title : പാറുവും ഞാനും തമ്മിൽ 10 [മാർക്കസ്]
എവിടെ, താക്കോൽ കൊടുക്കേണ്ടേ???
അമ്മ: ഞാൻ spare കീ കൊടുത്തു പുള്ളിക്ക്, ഈ താക്കോൽ രോഹന് കൊടുത്തേക്കു.
പാറു താക്കോൽ എനിക്ക് തന്നു.
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് എയർപോർട്ടിലേക്ക് വണ്ടി ഓടിച്ചു......
ഏതാണ്ട് 4 മണി ആയപ്പോൾ ഞങ്ങൾ കൊച്ചി എത്തി.
അമ്മ: first class ആയത്കൊണ്ട് 9 മണിക്ക് check in ചെയ്താൽ മതി.
ഞാൻ: എന്നാൽ നമ്മുക്ക് fort കൊച്ചി ഒന്ന് കറങ്ങാം
അമ്മ: അത് വെണ്ട, നമ്മുക്ക് ആദ്യം വളർപാടം പള്ളിയിൽ പോകാം, പിന്നെ ഇടപ്പള്ളി ഗണപതി അമ്പലത്തിൽ കേറിയിട്ട് ഇടപ്പള്ളി പുണ്യാളനെ കണ്ട് പിന്നെ food അടിക്കാം
ഞാൻ : നല്ല പ്ലാൻ, അടിപൊളി, ആദ്യം ഇടപ്പള്ളി പോകാം കാരണം ഇപ്പൊ already നമ്മൾ പാലാരിവട്ടം എത്തി, അവിടുന്ന് നേരെ വളർപാടം പോയി, ഗോശ്രി പാലം കേറി marin drive കണ്ട് food അടിച്ച് നേരെ എയർപോർട്ടിൽ പോകാം
അമ്മ: ok done
പാറു: എനിക്ക് വോയിസ് ഇല്ലേ???
ഞാൻ: എന്നാൽ നീ പറ പാലാരിവട്ടം കഴിഞ്ഞാൽ പിന്നെ ഏതാ സ്ഥലം????
പാറു: ha ha ha ha easy, പാലാരിവട്ടം കഴിഞ്ഞാൽ പിന്നെ കാക്കനാട്.
ഞാൻ: ആഹാ അടിപൊളി, എന്നാ നമ്മുക്ക് പോകാം
അമ്മ: മോളെ ഇത് ഹൈവേ അല്ലെ, പാലാരിവട്ടം കഴിഞ്ഞാൽ പിന്നെ ഇടപ്പള്ളി ആണ്, കാക്കനാട് വരെ റൂട്ട് ആണ് 😂😂 പൊട്ടി
പാറു: ഞാൻ അത്ര പൊട്ടി അല്ല.....
ഞാൻ: അഹ് ok ok നീ ആണ് ജെയിംസ് bond happy now???
പാറു: പോടാ കൊരങ്ങാ 😂😂😂😂😂
അമ്പലത്തിൽ പോയി, പിന്നെ ഇടപ്പള്ളി പള്ളിയിൽ പോയി, അവിടുന്ന് നേരെ വളർപ്പാടം പള്ളി അങ്ങനെ ഒരു 6 മണി ആയപ്പോഴേക്കും ഞങ്ങൾ അരിപ്പയിൽ എത്തി, അവിടുത്തെ food അമ്മയ്ക്ക് ഇഷ്ടമായി.
💬 Comments
View all comments