0%

Chapter Title : പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]

Author : Marcus Read All Parts 10.7K

തീർന്നു. പിന്നെ എനിക്കൊരു പന്ന പരട്ട സ്വഭാവം ഉണ്ട്, ഞാൻ ഇടയ്ക്ക് പരീക്ഷണങ്ങൾ നടത്തും, അത് മറ്റുള്ളവർ ട്രൈ ചെയ്തേ പറ്റു എന്ന നിർബന്ധവും ഉണ്ടേ.....

ഞാൻ അവിടെ കണ്ട ഒരു വെല്ല്യ ബിരിയാണി ഉണ്ടാക്കുന്ന പാത്രം വാങ്ങി, 10 ലിറ്റർ 😂, പിന്നെ ചിക്കൻ ഫ്രൈ ചെയ്യുന്ന ഒരു പാത്രം, അതിൽ 2 ലിറ്റർ എണ്ണ ഒഴിച്ച് deep fry ചെയ്യണം അതാണ് എന്റെ ഉദ്ദേശം. അഞ്ചു 500 രൂപയുടെ സാധനങ്ങൾ വാങ്ങാൻ കേറിയതാ പക്ഷെ ഞാൻ 4800 രൂപയുടെ items വാങ്ങി😂😂😂😂😂

ഏതാണ്ട് 2 മണിക്കൂർ purchase കഴിഞ്ഞു, ഞങ്ങൾ എല്ലാം വണ്ടിയിൽ വെച്ച് വീട്ടിലേക്ക്.......

കുറച്ച് ദിവസങ്ങൾക്ക് ശേഷം.....നാട്ടിലെ സമയം correct 12 മണി, ഞാൻ പൂക്കുറ്റി ഉറക്കം.

പാറു calling.......

ഞാൻ: haloooooo, പാറുട്ടി

പാറു: ഉമ്മ

ഞാൻ: ummmmmmmmaa

പാറു: happy birthday my love.

ഞാൻ: ഇന്ന് birthday ആണല്ലേ, ഞാൻ വീണ്ടും മറന്നു.

പാറു: അഞ്ചു ഉണ്ടോ കൂടെ????

ഞാൻ: ഇല്ല അവൾ അവളുടെ വീട്ടിൽ അല്ലെ

പാറു: അവളെ നീ ഒന്ന് ഫോൺ ചെയ്യ്, ഞാൻ hold ചെയ്യാം

ഞാൻ: എന്തിന്?

പാറു: വിളിക്ക് പൊട്ടാ

ഞാൻ അപ്പോൾ തന്നെ അവളെ വിളിച്ച്, ഒറ്റ ring അവൾ call അറ്റൻഡ് ചെയ്തു.

അഞ്ചു: happy birthday rohan, പാറു ഉണ്ടോ lineഇൽ

ഞാൻ: ഉണ്ട്‌ പക്ഷെ നിനക്കെങ്ങനെ അറിയാം?

അഞ്ചു: call മെർജ് ചെയ്യ്

ഞാൻ: ഗ്രൂപ്പ്‌ call ആക്കി

അഞ്ചു: പാറു darling

പാറു:

💬 Comments

View all comments