0%

Chapter Title : പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]

Author : Marcus Read All Parts 10.7K

അഞ്ചു darling

ഞാൻ ഒന്നുമറിയാത്ത പൊട്ടനെ പോലെ നിന്നു

ഞാൻ: എന്താ ഇപ്പൊ സംഭവിക്കുന്നെ? Darlings?

പാറു: എടാ നീ ഞങ്ങളെ connect ചെയ്യാമെന്ന് പറഞ്ഞു പക്ഷെ നീ അത് മറന്നു, ഞങ്ങൾ instagarmൽ പരസ്പരം കണ്ടു, സംസാരിച്ചു

ഞാൻ: കള്ളികൾ

പാറു: അഞ്ചു darling അവനെ ഒന്ന് പോയി കാണ്

അഞ്ചു: പാറു darling ഞാൻ അവന്റെ വീടിന്റെ മുന്നിൽ ഉണ്ട്‌, waiting for your call, calling bell അടിക്കാം.

അവൾ calling bell അടിച്ചു

ഞാൻ തുറന്നപ്പോൾ അഞ്ചു, കേക്ക്, പിന്നെ ഒരു ചെറിയ box. അഞ്ചു എന്നെ കെട്ടിപ്പിടിച്ച് ഒരു hug തന്നു.

അഞ്ചു: happy birthday rohan.

ഞാൻ: thanks അഞ്ചു, never expected this.

അഞ്ചു: എന്റെ darling പറഞ്ഞിട്ടാ 😂

അവർ darlings ആയി, എന്റെ സ്നേഹം പ്രേമം ഇഷ്ടം ഇതൊക്കെ അഞ്ചുന് നന്നായി മനസ്സിലായി, അതിൽ എനിക്ക് വെല്ല്യ സന്തോഷം തോന്നി. അപ്പോൾ തന്നെ പിങ്കി msg അയച്ചു..... ഞാൻ mind ആക്കിയില്ല, പാറു video call ചെയ്തു ഞാൻ കേക്ക് കട്ട്‌ ചെയ്തു. വീണ്ടും ഒരു birthday കഴിഞ്ഞു, അത് ഒരു ശനിയാഴ്ച്ച ആയിരുന്നു, ജോലി ഇല്ല ഒരു പണിയും ഇല്ല,

പാറു: ഇന്നെന്താ പരുപാടി?

ഞാൻ: കഴിഞ്ഞ birthday ഹാങ്ങോവർ ഇതുവരെ മാറിയില്ല, അപ്പോഴാ ഇനി അടുത്തത്, ഒന്ന് പോയെ ഒന്നും വെണ്ട, നീ വാ

അഞ്ചു: അതൊന്നുമല്ല darling ഞാൻ എല്ലാം പ്ലാൻ ചെയ്തിട്ടുണ്ട്, നീ പൈസ അയക്കാമെന്ന് പറഞ്ഞു, അതൊന്നും

💬 Comments

View all comments