Chapter Title : പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]
അഞ്ചു വണ്ടി ഓടിക്കണോ എന്ന് ചോദിച്ചു ഞാൻ വേണ്ടന്നും പറഞ്ഞു, oh പിന്നെ bmw X5 എന്റെ അച്ഛൻ ചോദിച്ചാൽ ഞാൻ കൊടുക്കില്ല പിന്നല്ലേ ഇവൾ. ഞാൻ വീണ്ടും യാത്ര തുടർന്നു, ഇനി അധികം ദൂരം ഇല്ല, ഇലക്ട്രോണിക്ക് സിറ്റി കഴിഞ്ഞാൽ കഷ്ടിച്ച് 30 കിലോമീറ്റർ. ഒടുവിൽ ഞങ്ങൾ ഹോട്ടലിൽ എത്തി എല്ലാർക്കും റൂം ഉണ്ട്, എനിക്ക് suit റൂം ആണ്. പിങ്കയുടെ ചേട്ടത്തിയും സ്റ്റീഫനും അവരുടെ വീടുകളിൽ പോയി, അതും വെല്ല്യ ദൂരമില്ല.
അടുത്ത ദിവസം ആണ് മീറ്റിംഗ്, അതുകൊണ്ട് അന്ന് ഞങ്ങൾ എല്ലാരും ഫ്രീ ആയിരുന്നു. ഒന്ന് മയങ്ങിയ ശേഷം ഏതാണ്ട് 2 മണി കഴിഞ്ഞപ്പോൾ അഞ്ചു എന്നെ വിളിച്ച് food കഴിക്കാൻ വരാൻ പറഞ്ഞു, ഫുഡും കഴിച്ച് ഞാൻ വീണ്ടും ഉറങ്ങാം എന്ന് കരുതിയപ്പോൾ പിള്ളാർക്ക് പുറത്ത് പോണം, ഞാൻ വണ്ടിയെടുത്തു എല്ലാരും കേറി, ഞങ്ങൾ നേരെ UB സിറ്റി മാളിൽ പോയി, അവിടെ ഒരു pub ഉണ്ട്, എല്ലാരും 6 മണി കഴിഞ്ഞപ്പോൾ അതിൽ കേറി, ഞാൻ മാത്രം കുടിച്ചില്ല, ബാക്കി എല്ലാരും അഞ്ചു ബിയർ, വോഡ്കാ, whiskey എല്ലാം അടിച്ചു.
ടീമിലെ എല്ലാരുമൊന്നും വന്നില്ല, ആകെ ഞാൻ, അഞ്ചു, പിങ്കി, ശരണ്യ, പിന്നെ പുറത്തുനിന്നും, പിങ്കയുടെ ചേട്ടത്തി നിവേദിത, പിന്നെ സ്റ്റീഫൻ. എല്ലാരും മദ്യപിക്കുന്നവർ. അപ്പൊ ഞാൻ കുറച്ച് responsible ആവണമെല്ലോ വണ്ടി ഓടിക്കണ്ടേ.
അപ്പോൾ അവിടെ ഞാൻ ഒരു കാഴ്ച്ച കണ്ടു അല്ല അഞ്ചു എന്നെ കാണിച്ച് തന്നു. ഒരുപാട് models, ആക്ടർസ് ഒക്കെ വരുന്ന ഒരു ഊക്കൻ pub ആണത്. ചില പെണ്ണുങ്ങളെ കണ്ടാൽത്തന്നെ കിളി പോകും. ഇനി കാഴ്ച്ചയിലേക്ക് കടക്കാം, അല്ല കാഴ്ച്ചകളിലേക്ക്, 2, 3 കാര്യങ്ങൾ കണ്ടു.
ആദ്യം.....
നായിക ശ്രേയ, നായകൻ സ്റ്റീഫൻ......
ശ്രേയ ഇട്ടിരിക്കുന്ന dress, മുട്ടുവെരെ മാത്രം ഇറക്കമുള്ള ഒരു സ്കേർട്ട് പിന്നെ ടോപ് ആണുങ്ങളുടെ innerwear vest പോലെ ഉള്ള ഒരു സ്ലീവേ ഇല്ലാത്ത ഒരു ടോപ്, അത് അവളുടെ ദേഹത്ത് paint അടിച്ചപോലെ കിടക്കുന്നു, പതിവ് പോലെ അല്പം
💬 Comments
View all comments