0%

Chapter Title : പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]

Author : Marcus Read All Parts 1391

പൊട്ടി കാണും 😂😂😂😂😂

അഞ്ചു ചിരിച്ചു, എന്നിട്ട്

അഞ്ചു: പിങ്കി നിന്റെ ചേട്ടന് ഒരു മാറ്റവും ഇല്ലാലോ

പിങ്കി: എന്ത് പറ്റി????

അഞ്ചു: rohan നമ്മുടെ driver ഒന്നുമല്ല, ഒന്ന് വന്ന് സംസാരിക്കാൻ ഉള്ള ബോധം ഇല്ലേ????

പിങ്കയുടെ ചേട്ടത്തി ഇടയിൽ കേറി സംസാരിച്ചു, അവരുടെ പേര് നിവേദിത എന്നാണ്, didi എന്നാണ് അവരെ പിങ്കി വിളിക്കുന്നത്‌, ചേച്ചി എണ്ണ രീതിയിൽ ഉള്ള didi വിളി അല്ല, ഡിടി എന്ന് ഒരു ഇരട്ടപ്പേര് പോലെ വിളിക്കുന്നു.

നിവേദിത: അഞ്ചു, you know him. അവന് മുടിഞ്ഞ അസ്സുയ ആണ് പക്ഷെ പിങ്കി അത് ഒരിക്കലും സമ്മതിക്കില്ല, ഇപ്പോൾ രോഹന്റെ കാർ കണ്ട് അവന്റെ കിളി പോയി, അതാണ്.

സത്യത്തിൽ എനിക്ക് അതിശയം തോന്നി, സാധാരണ ഇങ്ങനത്തെ അവസരങ്ങളിൽ ഭാര്യമാർ ഭർത്താക്കന്മാരെ support ചെയ്യാനാണ് കൂടുതൽ സാധ്യത, പക്ഷെ നിവേദിത നേരെ മറിച്ച് അയാളെ കുറ്റം പറയുന്നു, എന്തൊരു ലോകം അല്ലെ.

പിന്നെ അതിനെ പെറ്റി ആരും ഒരക്ഷരം മിണ്ടിയില്ല ബാംഗ്ലൂർ എത്തുന്ന മുന്നേ ഹോസൂരിൽ ഞാൻ വണ്ടി നിർത്തി, ആകെ ഒന്ന് ക്ഷീണിച്ചു, അഞ്ചു വണ്ടി ഓടിക്കണോ എന്ന് ചോദിച്ചു ഞാൻ വേണ്ടന്നും പറഞ്ഞു, oh പിന്നെ bmw X5 എന്റെ അച്ഛൻ ചോദിച്ചാൽ ഞാൻ കൊടുക്കില്ല പിന്നല്ലേ ഇവൾ. ഞാൻ വീണ്ടും യാത്ര തുടർന്നു, ഇനി അധികം ദൂരം ഇല്ല, ഇലക്ട്രോണിക്ക് സിറ്റി കഴിഞ്ഞാൽ കഷ്ടിച്ച് 30 കിലോമീറ്റർ. ഒടുവിൽ ഞങ്ങൾ ഹോട്ടലിൽ എത്തി എല്ലാർക്കും റൂം ഉണ്ട്‌, എനിക്ക് suit റൂം ആണ്. പിങ്കയുടെ ചേട്ടത്തിയും സ്റ്റീഫനും അവരുടെ വീടുകളിൽ പോയി, അതും വെല്ല്യ ദൂരമില്ല.

അടുത്ത ദിവസം ആണ് മീറ്റിംഗ്, അതുകൊണ്ട് അന്ന് ഞങ്ങൾ എല്ലാരും ഫ്രീ ആയിരുന്നു. ഒന്ന് മയങ്ങിയ ശേഷം ഏതാണ്ട് 2 മണി കഴിഞ്ഞപ്പോൾ

💬 Comments

View all comments