Chapter Title : പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]
Anglo ഇന്ത്യൻ ആണ്.
Stephen എന്നാണ് അവനെ എല്ലാരും വിളിക്കുന്നത് നല്ല പയ്യൻ ആണ്, അങ്ങനെ ഞാനും അഞ്ജുവും യാത്ര തുടങ്ങി, ബാക്കി ഉള്ളവരോട് ഒരു പോയിന്റ് പറഞ്ഞു, അവിടെ wait ചെയ്യാം എന്ന് എല്ലാരും വാക്ക് തന്നു, late ആയാൽ ഞാൻ പോകും എന്ന് പറഞ്ഞപ്പോൾ അവർക്കറിയാം ഞാൻ ഒരു മൈരൻ ആണ്, ഞാൻ പോകും എന്ന്, അതിനാൽ എല്ലാരും പറഞ്ഞ സമയത്ത് തന്നെ അവിടെ വന്നു,
അഞ്ചു: stephen വരുമ്പോൾ ഞാൻ ബാക്കിൽ പോകില്ല, അവനോട് ബാക്കിൽ കേറാൻ പറയണം
ഞാൻ: ok, അല്ലേലും അവൻ നല്ല പയ്യൻ ആണ്. കുഴപ്പം ഒന്നും കാണില്ല.
അഞ്ചു: ഈ കാറിൽ നിന്നെ കാണുമ്പോൾ പിങ്കയുടെ ചേട്ടൻ നിന്റെ വെറുക്കും
ഞാൻ: ഏഹ്, അതെന്തിന്? എനിക്കായാളെ അറിയുക പോലും ഇല്ല.
അഞ്ചു: rohan, അവൻ കുശുമ്പിന്റെ കൂടാരം ആണ്, നോക്കിക്കോ, ഒന്ന് മിണ്ടുക പോലും ഇല്ല. Such an ass he is
ഞങ്ങൾ ചെന്നപ്പോൾ അവിടെ പിങ്കി, ശ്രേയ, stephen, പിന്നെ പിങ്കയുടെ ചേട്ടൻ, പങ്കജ് gowda ഒപ്പം ഉണ്ടായിരുന്നു, അയാൾ എന്നെ ഒരുമാതിരി ഊമ്പിയ നോട്ടം നോക്കി, അഞ്ചു പറഞ്ഞപോലെ ആ നാറി ഒന്ന് മിണ്ടിപോലും ഇല്ല, ഒരുമാതിരി തൊലിഞ്ഞ നോട്ടവും, ഞാൻ നോക്കുമ്പോൾ അവന്റെ കാർ ഒരു zen estilo, അസ്സുയ വന്നതിൽ യാതൊരു അതിശയവും ഇല്ല.
എല്ലാരും വണ്ടിയിൽ കേറി, ഞാൻ വണ്ടി അവനെ കാണിക്കാൻ വേണ്ടിത്തന്നെ ഒന്ന് raise ചെയ്തു, വണ്ടിയുടെ sound കേട്ട് അവിടെ നിന്ന എല്ലാരും നോക്കി,
💬 Comments
View all comments