0%

Chapter Title : പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]

Author : Marcus Read All Parts 1383

ഒക്കെ ഉണ്ടായത് കൊണ്ട് എന്തോ wifi എല്ലാം കട്ട്‌ ആയി ഉച്ചക്ക് ശേഷം, ഞങ്ങളുടെ പണിക്ക് hotspot ഒന്നും connect ചെയ്താൽ പറ്റില്ല. ഹെവി ലോഡ് ആണ്. 1 ജിബി ഡാറ്റാ 15 മിനിറ്റിൽ തീരും. ഞാൻ എന്റെ മാനേജർനെ വിളിച്ച് കാര്യം പറഞ്ഞു, ഞങ്ങൾ ഇവിടെ എന്റെ വീട്ടിൽ stuck ആണെന്നും, പിന്നെ പിങ്കി വന്നത് അഞ്ചുനേ കാണാൻ ആണെന്നും ഒക്കെ പറഞ്ഞൊപ്പിച്ചു.

അങ്ങനെ അഞ്ചുന് full day leave എനിക്കും പിങ്ക്യ്ക്കും halfday leave കിട്ടി.

പിങ്കി: നമ്മുക്ക് ഇന്നലത്തെപോലെ drinks കുടിക്കാം????

ഞാൻ: പിങ്കി ഇത്‌ ബാർ അല്ല, എന്റെ വീടാണ്. പിന്നെ ഞാൻ daily കുടിക്കാറില്ല.

ഒരു തമാശ പോലെ പറഞ്ഞു, ഇന്നും അവൾക്ക്‌ വീട്ടിൽ പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇനി എങ്ങനെയാ അഞ്ചുനേ ശല്യം ചെയ്യുന്നത്, വെണ്ട ഇന്ന് ഞാൻ സഹിക്കാം എന്ന് തന്നെ തീരുമാനിച്ചു.

പിങ്കി ഉറങ്ങാൻ പോയി.

അഞ്ചു: ഈ മഴയത്ത് എങ്ങനെ അവളെ വീട്ടിലാക്കും?

ഞാൻ: വേറെ വഴിയില്ല, സഹിച്ചേ പറ്റു

അഞ്ചു: എന്റെ കയ്യിൽ ഒരു raincoat ഉണ്ട്‌, ഡാഡിടെ വണ്ടി ഞാൻ എടുക്കാം, rohan raincoat ഇട്ട് അവളുടെ സ്കൂട്ടി ഓടിച്ച് പിന്നാലെ വാ, ഞാൻ അവളേം കൊണ്ട് കാറിൽ പോകാം.

ഞാൻ: very good idea, എന്നാ വാ ഇപ്പോ തന്നെ പോകാം.

കോവിഡ് ആയത്കൊണ്ട് mask ഒക്കെ വെച്ച്, ഞങ്ങൾ ഇറങ്ങി.

പിങ്കി: ഞാൻ നാളെ പോയാൽ പോരെ?

ഞാൻ: നാളേം മഴയാണെങ്കിൽ?

പിങ്കി: അപ്പോൾ മറ്റെന്നാൾ

ഞാൻ: ശെരി മാഡം, ഇപ്പോൾ തല്ക്കാലം അവളുടെ കൂടെ പോ. ഞാൻ ആ ലോടുക്ക് വണ്ടി ഓടിച്ച് പിന്നാലെ വരാം.

അവൾ പരിഭവിച്ച് കാറിൽ കേറി. ഞാൻ പിന്നാലെ വെച്ചുപിടിച്ചു. ചെന്നൈയിൽ, ജീവിതം ഒക്കെ സാധാരണ രീതിയിൽ ആയപോലെ എനിക്ക് തോന്നി, ആളുകൾ തിങ്ങി നിറയുന്നില്ല എന്നൊരു വെത്യാസം മാത്രം. പക്ഷെ ചെറിയ തിരക്കുകൾ ഉണ്ടേ ബസ് സ്റ്റോപ്പിൽ ഒക്കെ. എല്ലാർക്കും mask ഉണ്ട്‌. 30 കിലോമീർ കഴിഞ്ഞു, പിങ്കയുടെ വീടെത്തി.

അഞ്ചു

💬 Comments

View all comments