Chapter Title : പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]
പാറു calling.......
ഞാൻ: haloooooo, പാറുട്ടി
പാറു: ഉമ്മ
ഞാൻ: ummmmmmmmaa
പാറു: happy birthday my love.
ഞാൻ: ഇന്ന് birthday ആണല്ലേ, ഞാൻ വീണ്ടും മറന്നു.
പാറു: അഞ്ചു ഉണ്ടോ കൂടെ????
ഞാൻ: ഇല്ല അവൾ അവളുടെ വീട്ടിൽ അല്ലെ
പാറു: അവളെ നീ ഒന്ന് ഫോൺ ചെയ്യ്, ഞാൻ hold ചെയ്യാം
ഞാൻ: എന്തിന്?
പാറു: വിളിക്ക് പൊട്ടാ
ഞാൻ അപ്പോൾ തന്നെ അവളെ വിളിച്ച്, ഒറ്റ ring അവൾ call അറ്റൻഡ് ചെയ്തു.
അഞ്ചു: happy birthday rohan, പാറു ഉണ്ടോ lineഇൽ
ഞാൻ: ഉണ്ട് പക്ഷെ നിനക്കെങ്ങനെ അറിയാം?
അഞ്ചു: call മെർജ് ചെയ്യ്
ഞാൻ: ഗ്രൂപ്പ് call ആക്കി
അഞ്ചു: പാറു darling
പാറു: അഞ്ചു darling
ഞാൻ ഒന്നുമറിയാത്ത പൊട്ടനെ പോലെ നിന്നു
ഞാൻ: എന്താ ഇപ്പൊ സംഭവിക്കുന്നെ? Darlings?
പാറു: എടാ നീ ഞങ്ങളെ connect ചെയ്യാമെന്ന് പറഞ്ഞു പക്ഷെ നീ അത് മറന്നു, ഞങ്ങൾ instagarmൽ പരസ്പരം കണ്ടു, സംസാരിച്ചു
ഞാൻ: കള്ളികൾ
പാറു: അഞ്ചു darling അവനെ ഒന്ന് പോയി കാണ്
അഞ്ചു: പാറു darling ഞാൻ അവന്റെ വീടിന്റെ മുന്നിൽ ഉണ്ട്, waiting for your call, calling bell അടിക്കാം.
അവൾ calling bell അടിച്ചു
ഞാൻ തുറന്നപ്പോൾ അഞ്ചു, കേക്ക്, പിന്നെ ഒരു ചെറിയ box. അഞ്ചു എന്നെ കെട്ടിപ്പിടിച്ച് ഒരു hug തന്നു.
അഞ്ചു: happy birthday rohan.
ഞാൻ: thanks അഞ്ചു, never expected this.
അഞ്ചു: എന്റെ darling പറഞ്ഞിട്ടാ 😂
അവർ darlings ആയി, എന്റെ സ്നേഹം പ്രേമം ഇഷ്ടം ഇതൊക്കെ അഞ്ചുന് നന്നായി മനസ്സിലായി, അതിൽ എനിക്ക് വെല്ല്യ സന്തോഷം തോന്നി. അപ്പോൾ തന്നെ പിങ്കി msg അയച്ചു..... ഞാൻ mind ആക്കിയില്ല, പാറു video call ചെയ്തു ഞാൻ കേക്ക് കട്ട് ചെയ്തു. വീണ്ടും ഒരു birthday കഴിഞ്ഞു, അത് ഒരു ശനിയാഴ്ച്ച ആയിരുന്നു, ജോലി ഇല്ല ഒരു പണിയും ഇല്ല,
💬 Comments
View all comments