0%

Chapter Title : പാറുവും ഞാനും തമ്മിൽ 13 [മാർക്കസ്]

Author : Marcus Read All Parts 688

😂😂😂

അപ്പോഴേക്കും ഞാൻ ഒരു 3 peg പിന്നെ നേരത്തെ പറഞ്ഞ അത്രേം ബിയർ അടിച്ചിരുന്നു. സത്യത്തിൽ പെരുപ്പായി, മൊത്തത്തിൽ ആകെ അബോധവസ്ഥ, ഇന്നലത്തെപോലെ തുള്ളലും കൂത്തും ഒന്നും ഇന്നില്ലല്ലോ അപ്പൊ സ്വാഭാവികമായും fit ആയി.

പക്ഷെ ഉള്ളിന്റെ ഉള്ളിൽ എനിക്ക് എന്നെ കണ്ട്രോൾ ഉണ്ടായിരുന്നു. ഇവളുടെ കൂടെ കിടക്കാൻ പാടില്ല എന്ന് ഞാൻ ഉള്ളാലെ ആഗ്രഹിച്ചു......സത്യം

അവൾ: എന്നാ എനിക്ക് ഒരു peg താ

ഞാൻ: അത് വേണോ? നീ ഇനി കുടിച്ചാൽ ചിലപ്പോൾ വാളുവെക്കും

അവൾ: ഞാൻ നോക്കിക്കോളാം sir

ഞാൻ അവൾക്ക്‌ ഒരു peg കൊടുത്തു, ബിയർ കൊടുത്താൽ ഞാൻ കള്ളനാവില്ലേ

അവൾ മെല്ലെ മെല്ലെ അത് കുടിച്ചു

അവൾ: രോഹൻ, നിനക്കറിയുമോ, നിവേദിതയുടെ സങ്കടം തീർക്കാൻ ഞാൻ അവൾക്ക്‌ കിടന്ന് കൊടുക്കാറുണ്ട്.......അവൾ കരയാൻ തുടങ്ങി

ഞാൻ: നീ എങ്ങനെ അവൾക്ക്‌ കിടന്നുകൊടുക്കും?

അവൾ: നിവേദിത bisexual അല്ലെ, so അവൾക്ക്‌ പെണ്ണുങ്ങളും ok ആണ്.

ഞാൻ: okay, so?

അവൾ: അവൾക്ക്‌ എന്റെ ബോഡി ഇഷ്ടമാണ്, നിനക്ക് എന്റെ കാലുകൾ കാണണോ?

ഞാൻ: അതിന് ഇനി കാണാൻ എവിടാ കാലുകൾ ബാക്കി???

അവൾ: ശെരിയാണല്ലോ....എന്നാ ഞാൻ ഈ സ്കേർട്ട് ഊരട്ടെ?

ഞാൻ: അതൊന്നും വെണ്ട, എനിക്ക് അതൊന്നും വെണ്ട, just relax ok

അവൾ: എന്നാ ok, വേറെ വല്ലോരും ആരുന്നേൽ ഇപ്പൊ എന്റെ തുണിയൊക്കെ അഴിച്ചേനെ 😂😂😂😂

അതുംപറഞ്ഞവൾ പൊട്ടിച്ചിരിച്ചു

അവൾ: എന്റെ കാലുകൾ കാണാൻ നല്ല ഭംഗി ഇല്ലേ?

ഞാൻ: പിങ്കി, നീ നല്ല സൂപ്പർ ആണ്, പക്ഷെ എനിക്ക് അങ്ങനെയൊന്നും ഇല്ല നിന്നോട് ok

അവൾ: ok your wish. എന്നാ നമുക്കൊന്ന് പുറത്ത് പോയാലോ?

ഞാൻ: ഈ രാത്രിയിലോ? അതും മൂക്കറ്റം കള്ളും കുടിച്ചിട്ട്, ഞാനില്ല.

അവൾ: നമുക്കൊന്ന് കറങ്ങി വരാം. അടിപൊളി ആവും.

ഞാൻ: അതൊന്നും വെണ്ട, ഞാൻ ഇല്ല.

ഞാൻ പോകാൻ നിന്നില്ല, കുറച്ച് നേരം എന്റെ മുറിയിൽ അവൾ ചുറ്റി തിരിഞ്ഞു, ഞാൻ mind ചെയ്യുന്നില്ല എന്ന് കണ്ടപ്പോൾ അവൾ റൂമിലേക്ക്‌ പോയി.

💬 Comments

View all comments