0%

Chapter Title : പാറുവും ഞാനും തമ്മിൽ 13 [മാർക്കസ്]

Author : Marcus Read All Parts 691

അതിലേക്കു വീണ അവസ്ഥ.

പാറു: BREAK UP.

ഞാൻ: WHAT?

പാറു: മനസ്സിലായില്ലേ???? BREAK UP. എന്നെ വിശ്വാസം ഇല്ലാത്ത ഒരാളുടെ കൂടെ എനിക്ക് പറ്റില്ല, പിന്നെ ഇതൊരു ചെറിയ കാര്യം അല്ല, നീ ഇത് അന്നേ പറഞ്ഞിരുന്നെങ്കിൽ അതൊരു normal talk ആയി അങ്ങ് പോയേനെ, ഇത് ഞാൻ അഞ്ചു പറഞ്ഞാണ് അറിയുന്നത്, അത് അവളുടെ കുറ്റബോധം, നിനക്ക് അതുപോലും ഇല്ല, so fuck off രോഹൻ. I cant trust you any more. Good bye.

Call കട്ട്‌ ആയി, മെഴുകുതിരി ഉരുകുന്ന പോലെ ഞാൻ നിന്നുരുകി. ഇനി എന്ത് എന്ന ചോദ്യം, ഇനി എന്ത് ചെയ്യാം, എന്താ ഒരു solution. ഒരു എത്തും പിടിയും കിട്ടുന്നില്ല. Yes അഞ്ചു, അവളെ വിളിക്കാം.

ഞാൻ call ചെയ്തു....

അഞ്ചു: hello രോഹൻ.

ഞാൻ: നീ എന്ത് പണിയാ കാണിച്ചേ???? എന്തിനാ പാറുനോട് അന്ന് നടന്നതൊക്കെ പറഞ്ഞത്?

അഞ്ചു: എനിക്ക് വല്ലാത്ത ഒരു കുറ്റബോധം, so ഞാൻ പാറുനോട്.....

ഞാൻ: ഇപ്പൊ എങ്ങനയുണ്ട്, കുറ്റബോധം ഒക്കെ മാറി ആശ്വാസം ആയോ?

അഞ്ചു: i feel better, ഇപ്പൊ ഒരു സമാധാനം കിട്ടി.

ഞാൻ: എന്ന കേട്ടോ മോളെ ആ സമാധാനത്തിന്റെ വില, ഞാനും പാറുവും break up ആയി, അവൾ എന്നെ block ചെയ്തു. ഇപ്പൊ നീ ശെരിക്കും ഹാപ്പി ആയോ അഞ്ചു?

അഞ്ചു: shit, ഞാൻ ഇപ്പൊ അങ്ങോട്ട്‌ വരാം, എന്റെ ഫോണിൽ നിന്നും പാറുനെ വിളിക്കാം.

ഞാൻ: അഞ്ചു, പാറു എന്നോട് break up പറഞ്ഞത് നമ്മൾ sex ചെയ്തകൊണ്ടല്ല, അതവളോട് ഞാൻ പറയാത്തത് കൊണ്ടാണ്, മനസ്സിലാക്കിക്കോ.

അഞ്ചു: ഇനി ഞാൻ എന്ത് ചെയ്യും ഞാൻ എന്തെങ്കിലും ചെയ്യണോ?

ഞാൻ: ഒന്നും ചെയ്യേണ്ട, ചെയ്തിടത്തോളം മതി. ഒരുപാട് നന്ദി ഉണ്ട്‌ കേട്ടോ.

ഞാൻ call കട്ട്‌ ആക്കി, പാറുനെ contact ചെയ്യാൻ ശ്രെമിച്ചു. അപ്പോൾ അവൾ എന്നെ unblock ചെയ്ത് തിരികെ വിളിച്ചു.

ഞാൻ: പാറു im sorry, ഇനി ഇങ്ങനെ ഉണ്ടാവില്ല.

💬 Comments

View all comments