Chapter Title : പാറുവും ഞാനും തമ്മിൽ 13 [മാർക്കസ്]
ഞാൻ അന്ന് leave എടുത്തു, അടുത്ത ദിവസവും leave, അങ്ങനെ ഒരു 3 ദിവസം leave ആക്കി, എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുന്നു എന്ന് എപ്പോഴോ മദ്യപിക്കുമ്പോൾ ഓർമ വന്നു, തിരിച്ച് ജോലിയിൽ കേറാം, ഇനിയെല്ലാം വരുന്നിടത്തുവെച്ചു കാണാം എന്നായി എന്റെ തീരുമാനം, പാറു പോയി, ഇനി അവൾ വിചാരിച്ചാൽ തിരികെ വരും, അതല്ലെങ്കിൽ അത് ഒരു അടഞ്ഞ അധ്യായം ആയി കണക്കാക്കാം.
അവളുടെ അമ്മ ഇടയ്ക്ക് വിളിക്കും, ഇതൊന്നും ആ പാവത്തിനറിയില്ല, പറയാൻ കൊള്ളാവുന്ന കാര്യം അല്ലല്ലോ.
ദിവസങ്ങൾ, ആഴ്ചകളായി, അത് പിന്നെ 1 മാസം ആയി, ഒരു ദിവസം calling bell മുഴങ്ങി, ഒരു sunday. ഞാൻ പോയി കതക് തുറന്നു, പിങ്കി.
ഞാൻ: എന്താ പിങ്കി?
പിങ്കി: എന്താ രോഹൻ ഇങ്ങനെ, എന്ത് കൊലമാ ഇത്? ഷേവ് ചെയ്യാതെ, മുടിയും വെട്ടാതെ എന്താ, എന്താ ഇപ്പൊ ഓഫീസിൽ വരാതെ? എന്താ problem?
ഞാൻ: personal ആണ്, പറയാൻ പറ്റില്ല.
പിങ്കി: ok sir, ഞാൻ അകത്തേക്ക് വന്നോട്ടെ?
ഞാൻ: എന്തിനാ?
പിങ്കി എന്നെ തള്ളി മാറ്റി അകത്തേക്ക് വന്നു.
പിങ്കി: ഇതെന്താ ബാർ ആണോ? എന്തുമാത്രം കുപ്പികളാ? Full time വെള്ളമടി ആണോ?
ഞാൻ: ആണെങ്കിൽ?
പിങ്കി: എന്തിനാ ഈ ദേഷ്യം? ആരോടാ?
ഞാൻ ഒന്നും മിണ്ടിയില്ല.
പിങ്കി: എന്തേലും കഴിച്ചോ? അതോ വിശക്കുമ്പോൾ കള്ളാണോ കുടിക്കുന്നെ?
ഒന്നും മിണ്ടിയില്ല ഞാൻ.
പിങ്കി: ഞാൻ food ഓർഡർ ചെയ്യാം, നമ്മുക്ക് കഴിക്കാം.
എന്തോ അറിയില്ല, അവൾ വന്നപ്പോൾ ഒരു ആശ്വാസം തോന്നി, ആരെങ്കിലും ഉണ്ടെല്ലോ.
അവൾ ഓർഡർ ചെയ്ത food വന്നു....
പിങ്കി: ഒന്ന് കുളിച്ചിട്ടുവാ ഞാൻ wait ചെയ്യാം.
ഞാൻ അവൾ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു ഒരു കൊച്ച് കുട്ടിയെപ്പോലെ.....കുളിയും കഴിഞ്ഞ് ഞങ്ങൾ ഫുഡും കഴിച്ചു.
പിങ്കി: എന്നാൽ ശെരി ഞാൻ ഇറങ്ങട്ടെ, ഒന്നും പറയാൻ ഇല്ലെങ്കിൽ പിന്നെ വെറുതെ ഇവിടെ നിന്നിട്ട് എന്ത് കാര്യം.
അവൾ പോയി...... ഒരു 2 ആഴ്ച്ച കഴിഞ്ഞപ്പോൾ എനിക്കൊരു email വന്നു, അഞ്ജുവിന്റെ resignation email, ഞാൻ
💬 Comments
View all comments