Chapter Title : പാറുവും ഞാനും തമ്മിൽ 6 [മാർക്കസ്]
വെള്ളം കൊണ്ടുപോകുന്ന പോലെ.....
അവർ വന്നിരുന്നു, അനു കട്ടിലിൽ മായേടേം പാറുന്റേം ഒപ്പം കാലുമടക്കി ഇരുന്നു അജുവിന്റെ നേരെ മുന്നിൽ പക്ഷെ കുറച്ച് നീങ്ങി.....അവന്റെ ഒരു 10 കിളി ഇപ്പോഴേ പറന്നുപോയിട്ടുണ്ടാവും, എനിക്ക് ചിരി വന്നു അതാലോചിച്ചപ്പോ.....
2 ബിയർ കൂടി ഉണ്ടായിരുന്നു നല്ല chilled... അത് അവർക്ക് കൊടുത്തു.....അവരോടും പറഞ്ഞു ഇനി 3 ദിവസംകൂടി ഇവിടെ ചിലവാക്കുന്ന പരുപാടി, അവർക്കും ok ആരുന്നു
Rishi: അങ്ങനെ ആണെങ്കിൽ രണ്ടാമത്തെ ദിവസം ഞാൻ ഒരു സ്കൂട്ടർ എടുത്തോട്ടെ വാടകയ്ക്ക്? എനിക്കും ഇവൾക്കും മാത്രമായി പുറത്ത് പോകാൻ
ന്യായമായ ആവശ്യം ആണ്....
ഞാൻ: അങ്ങനാണേൽ 3 സ്കൂട്ടർ എടുക്കാം, last 2 ദിവസം couples ആയിട്ട് പോകാം???
അജു: അതാ നല്ലത്....
ഞാൻ: അപ്പോൾ നാളത്തേയ്ക്ക് ഞാൻ ഒരു അടിപൊളി പ്ലാൻ ഉണ്ടാക്കാം, പിന്നെ അവസാന ദിവസം ഒരു 5 മണി ആവുമ്പോൾ എല്ലാരും ഞാൻ പറയുന്ന സ്ഥലത്ത് വരണം, ചെറിയ purchase നടത്താം?
എല്ലാരും: ok done
അജുവിന്റെ കണ്ണ് മായ കാണാതെ അനുവിനെ കാർന്ന് തിന്നുന്നുണ്ടാരുന്നു, ആഹ് കൊതുകിനും ഇല്ലേ കൃമികടി 😂😂😂😂 പക്ഷെ അവൾ അത് കണ്ടിട്ടുപോലും പ്രതികരിച്ചില്ല, എനിക്ക് ഒട്ടും അതിശയം തോന്നിയില്ല സത്യം പറഞ്ഞാൽ......അവൻ എന്താ ഇങ്ങനെ നോക്കുന്നത് എന്ന് കാണാൻ എനിക്ക് ആഗ്രഹം തോന്നി, സംഗതി ഞാൻ അവളെ നൂൽബന്ധം ഇല്ലാതെ കണ്ടിട്ടുണ്ട് പണ്ണിയിട്ടും ഉണ്ട് പക്ഷെ അവൻ ഇത്ര ആക്രാന്തത്തോടെ നോക്കുന്നത് ഞാൻ ഇരുവരെ കണ്ടിട്ടില്ല....
ഞാൻ എന്റെ ഗെയിം തീരാൻ കാത്തിരുന്നു ഞാൻ 2-0 കളി ജയിച്ചു,
💬 Comments
View all comments