Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
പാറുവും ഞാനും തമ്മിൽ 7
Paaruvum Njaanum Thammil Part 7 | Author : Marcus
[ Previous Part ] [ www.kkstories.com]
കുറച്ച് ദിവസമെടുത്തു, എല്ലാരും ക്ഷമിക്കണം. ചില ജീവിത പ്രശ്നങ്ങൾ അതാണ് കാരണം.....
ഇത്തവണ എന്റെ അക്ഷരതെറ്റുകൾ ക്ഷമിക്കണം. പ്രൂഫ് റീഡ് ഒന്നും മര്യാദക്ക് ചെയ്യാൻ സാധിച്ചില്ല.
ഇപ്പോൾ ഇത് എഴുതുമ്പോൾ എനിക്ക് ചിറയ്ക്കൽ ശ്രീഹരിയെ ആണ് ഓർമ വരുന്നത്. ഇത്രയേറെ വിരഹദുഃഖം അനുഭവിച്ച വേറെ ഒരു കഥപാത്രവും എന്റെ ഉള്ളിൽ ഇല്ല? പക്ഷെ എല്ലാ അസ്തമയതെയും കാത്ത് ഒരു ചന്ദ്ര ശോഭ ഉണ്ടാവും, പിന്നെ സൂര്യൻ മടങ്ങി വരും.
വിരഹം എന്നും വേദനയാണ്, അത് കാമുകി മാത്രം അല്ല, എല്ലാരും പിരിയുന്നത് വിഷമം, വിരഹം ഒക്കെ തന്നെ ആണ്. അല്ലെ????
“രാത്രി മഴ പെയ്തു തോര്‍ന്ന നേരം
കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരേ ചിലച്ച നേരം
വാതിലിന്‍ ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതേ നിനച്ചു പോയി”
ഈ ഗാനം ഇപ്പോൾ മനസ്സിൽ വന്നു……
_____________________________________________
സത്യത്തിൽ, ഞങ്ങൾ നാലുപേർക്കും ഇപ്പോൾ തോന്നുന്നുണ്ട് ഋഷിയും അനുവും ഒരു അധികപേറ്റായെന്ന്......പക്ഷെ എന്റെ മനസ്സ് പറയുന്നു അവന് എന്തോ വേറെ ഉദ്ദേശം ഉണ്ട്, അല്ലാതെ വെറുതെ കള്ളും കുടിച്ച് ഞങ്ങളുടെ തല്ല് മേടിക്കാൻ അവൻ ഇങ്ങോട്ട് വരില്ലല്ലോ ഇനി തിരിച്ച് ചെന്ന ശേഷം എന്തേലും പണി തരാൻ ആണോ???നോക്കാം അവന്റെ ഉള്ളിൽ എന്താണെന്ന്.....
ഞാൻ: പാറുട്ടി, ഞാൻ പുട്ടും ചിക്കനും ഉണ്ടാക്കി എഴുന്നേക്ക് പോയി കഴിക്കാം
പാറു: കഴിക്കാം വാ, അല്ല എന്താ ഇന്നത്തെ പരുപാടി?
ഞാൻ: അറിയില്ല, നോക്കാം.....നമ്മൾ പോകാത്ത എവിടേലും പോകാം, ഇവിടെ ഒരു വെള്ളച്ചാട്ടം ഉണ്ട്, പക്ഷെ ഇറങ്ങാൻ ഒക്കെ പാടാ.
പാറു: സത്യത്തിൽ എനിക്ക് ബീച്ച് മടുക്കില്ല, I JUST LOVE BEACHES
ഞാൻ: എനിക്കും അതെ, ബീച്ച് ഭയങ്കര ഇഷ്ടമാ
പാറു: അല്ല ഇയാൾക്ക് ഇഷ്ടമില്ലാത്തത് എന്തേലും
💬 Comments
View all comments