Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
1 മണിക്ക് പോകാം അല്ലെ?
ഞാൻ: അതുമതി
അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിച്ച് എല്ലാരുംകൂടി ഇരുന്ന് വെറുതെ സംസാരിച്ചു പിന്നെ മൊബൈൽ കളിയും അങ്ങനെ സമയം കളഞ്ഞു....
പാറു: എനിക്ക് ചെറിയ shoulder pain, ഒന്ന് തിരുമ്മി തരാമോ രോഹാ?
ഞാൻ: വാ, ഞാൻ തിരുമി തരാം
ഞാൻ അവളുടെ shoulder മസ്സാജ് ചെയ്തു, അവൾക്ക് ശെരിക്കും നല്ല വേദന ഉണ്ടായിരുന്നു....മസ്സാജ് കഴിഞ്ഞ് അവൾ കുളിക്കാൻ പോയി.....
അങ്ങനെ ഞങ്ങൾ എല്ലാരും ready ആയി ഇറങ്ങി, അജു വണ്ടി എടുത്തു, നേരെ bunjee jumping, പോകുന്ന വഴി മായേം അജൂം ചാടാൻ ഉണ്ടെന്ന് പറഞ്ഞു, അങ്ങനെ ഞങ്ങൾ jumping ചെയ്യുന്ന സ്ഥലത്തെത്തി ആദ്യം പാറു ചാടാൻ തയ്യാറായി, അവൾക്ക് ചെറിയ പേടി ഉണ്ടാരുന്നു പക്ഷെ അത് പുറത്ത് കാണിക്കാതെ അവൾ തയ്യാറായി, പക്ഷെ അവൾ ആകെ വിയർത്തു....
ഞാൻ: പേടിക്കേണ്ട, you can do it
പാറു: Thanks, ഞാൻ കരുതി എന്നെ പേടിപ്പിക്കാൻ വെരുവാണെന്ന്
ഞാൻ: ഏയ് അല്ല, നീ പൊളിച്ചടുക്കി വാ ഡി പാറുട്ടി
പാറു എല്ലാരുടേം മുന്നിൽ വെച്ച് എന്നെ കെട്ടിപ്പിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചു, ഞാനും
അങ്ങനെ സേഫ്റ്റി ബെൽറ്റ് harnes ഒക്കെ ഇട്ട് അവൾ ചാടി, പാറുന്റെ അലർച്ച അങ്ങ് അമേരിക്ക വേറെ കേൾക്കാം, അവൾ ചിരിക്കുവാണോ അതോ കരയുവാണോ, ഒന്നും മനസ്സിലായില്ല......
അങ്ങനെ അവളുടെ ആ ആഗ്രഹം സാധിച്ചു ഇനി എന്റെ ഊഴം, ഞാനും safety ബെൽറ്റും harnesഉം എല്ലാം ഇട്ട്, എന്റെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാം, ഞാൻ രണ്ടും കൽപ്പിച്ച് ചാടി, എന്റെ മനം മറിയുന്നപോലെ, ജീവൻ ഇപ്പോൾ പോകും എന്ന് തോന്നിയ നിമിഷങ്ങൾ, ഞാൻ താഴേക്ക് വേണു, കയർ കെട്ടിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല, അങ്ങനെ ഒക്കെയുള്ള ചിന്തകൾ മനസ്സിൽ വരാൻ തുടങ്ങി, അലറണം എന്നുണ്ട് പക്ഷെ ശബ്ദം പുറത്ത് വരുന്നില്ല, ഞാൻ മരണം മുന്നിൽ കണ്ടു പക്ഷെ ആ മരണത്തെ ഒരു കയർ തടഞ്ഞു, ഞാൻ ഒന്നുടെ പൊങ്ങി താണു, അത് കുറെ നേരം തുടർന്നു, അവസാനം
💬 Comments
View all comments