Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]
നമ്മുക്ക്, പിന്നെ ആ മറ്റവൾ അവൾ ഇപ്പൊ..... ഛെ എനിക്ക് പറയാൻ തന്നെ അറപ്പ് തിന്നുന്നു
പാറു: yeah she is not good anymore ( ഇപ്പോൾ അവൾ അത്ര ശെരിയല്ല )
ഞാൻ: അവൾക്ക് ജീവിക്കാൻ അറിയാം അത് അതന്നെ
പാറു: yeah ofcourse but as a slut (ശെരിയാ ഒരു വെടിയായി)
ഞാൻ: അത് വിട്, നമ്മുക്ക് വെള്ളമടിക്കാം ബാ എനിക്ക് തോര മൂത്തിട്ട് വയ്യാ.
മായ: ടാ ഞങ്ങളും വെള്ളമടിച്ചിട്ടില്ല, നീ ഇല്ലാത്തത്കൊണ്ട് ഒരു സുഖവും ഇല്ല
അജു: സത്യം, ഈ പോത്ത് കരയാത്ത ഒരു ദിവസം ഇല്ല. എന്നും ഫോൺ ചെയ്ത് കരച്ചിലോടു കരച്ചിൽ
ഞാൻ: അല്ല ദിവസം മായമ്മേ, നീ ഇവിടെ ഫ്ലാറ്റിൽ ഇല്ലാരുന്നോ?
അജു: എവിടെ? നീ ഇല്ലാത്ത ഫ്ലാറ്റിൽ അവൾ വരില്ല പോലും 😂😂
ഞാൻ: മായേ ഞാൻ ഓസ്ട്രേലിയക്കു വരില്ല കേട്ടോ
അജു: അത് വേറെ സീൻ, ഇവൾക്ക് ഇപ്പൊ അങ്ങോട്ട് പോകേണ്ട എന്ന്
ഞാൻ: അതൊക്കെ ഞാൻ പറഞ്ഞ് set ആക്കാം,
ഋഷി ചിക്കൻ വാങ്ങി കൊണ്ടുവരാമെന്ന് പറഞ്ഞു ഇനി പുറത്തുപോയി വേറൊന്നും മേടിക്കേണ്ട ആവശ്യമില്ല സാധനങ്ങൾ ഒക്കെ വീട്ടിൽ തന്നെ ഉണ്ട് ഞാൻ മെല്ലെ അടുക്കളയിലോട്ട് പോയി സവാളയും ബാക്കിവേണ്ട സാധനങ്ങളൊക്കെ തയ്യാറാക്കി പിന്നെ ചിക്കൻ ഫ്രൈ ചെയ്യാനുള്ള മസാലയും എല്ലാം റെഡിയാക്കി വച്ചു എന്നെ സഹായിക്കാൻ ആയിട്ട് പാറുവും മായയും ഉണ്ട്.
ഞാൻ: അതേ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം, ആകെ ഒരു ക്ഷീണം, പിന്നെ രവി സാറിനെ
💬 Comments
View all comments