0%

Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]

Author : Marcus Read All Parts 1913

അതുകൊണ്ട് ഞങ്ങൾ അൽപനേരം അവിടെ നിന്നശേഷം തിരികെ വന്നു.....

ഞാൻ: ഇനി എന്താ വേണ്ടത്? നിങ്ങൾ പറ.

അജു: പാർട്ടിയൊന്നും വേണ്ടളിയാ...നമ്മുക്ക് വീട്ടിൽ പോകാം

അനു: എന്ന ഞങ്ങൾ പോയി ബൈക്ക് എടുത്തോട്ടെ?

ഞാൻ: അത് ശെരിയാ

ആദിവസം അങ്ങനെ അങ്ങ് പോയി, എല്ലാരും ഓരോ സ്ഥലത്തിരുന്ന് ഫോൺ നോക്കലും, ഞാൻ പുസ്തകം വായിക്കലും, പാറു എന്റെ ഒരു ബുക്ക്‌ വാങ്ങി വായിക്കാൻ പോയി, അനു ഋഷി പുറത്തായിരുന്നു....കുറച്ച് കഴിഞ്ഞ് പാറു എന്റെയൊപ്പം വന്നിരുന്നു……

പാറു: ഞാൻ ഈ ദിവസം മൊത്തം നശിപ്പിച്ചു അല്ലെ?

ഞാൻ: അതെന്താ അങ്ങനെ തോന്നാൻ?

പാറു: അല്ല ഞാൻ അല്ലെ jumping പ്ലാൻ ഇട്ടത്

ഇത്‌ മായ കേട്ട്

മായ: ഡി ഇന്ന് ചെയ്ത jumping ആരുന്നു ഈ ട്രിപ്പിലെ ഏറ്റവും നല്ല കാര്യം, എനിക്ക് പേടി ഉണ്ടാരുന്നു പക്ഷെ അത് കഴിഞ്ഞപ്പോ ഒരു പുതിയ life കിട്ടിയ പോലെ ഉണ്ട്....എനിക്ക് ഇപ്പൊ തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം വന്നപോലെ,

പാറു: really? ശെരിക്കും നിങ്ങൾ ഹാപ്പി ആണോ?

ഞങ്ങൾ: അതെ ഡി

ഞാൻ: എല്ലാരും ഹാപ്പി ആണ്, ഒരു ചട്ടം കൊണ്ട് ഇത്രേം ഒക്കെ changes ഉണ്ടാവും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല.....wonderfull feeling my love

പാറു: ഹോ ഇപ്പോഴാ എനിക്ക് മനസമാധാനം ആയത്, ഞാൻ കരുതി ഞങ്ങൾക്ക് എന്നോട് ദേഷ്യം ആവും എന്ന്

അജു: അങ്ങൊന്നും ഇല്ല പാറു, ഇതൊരു different എക്സ്പീരിയൻസ് ആയിരുന്നു, മായ പറഞ്ഞ പോലെ ഒരു പുനർജ്ജന്മം കിട്ടിയ അവസ്ഥ, എനിക്ക് എന്തോ വല്ലാത്ത ധൈര്യം....മായേ, നമ്മുക്ക് കല്യാണം കഴിക്കാം???? നമ്മുക്ക് വീട്ടിൽ പ്രഷർ കൊടുക്കാം?

മായ: അതാ ഞാനും ചിന്തിക്കുന്നേ, തിരിച്ച് ചെന്ന ഉടനെ കാര്യം സീരിയസ് ആയി പറയാം

ഞാൻ: അല്ല അതിന് നിങ്ങൾടെ വീട്ടിൽ എതിർപ്പൊന്നും ഇല്ലാലോ, പിന്നെ നിങ്ങൾ റിയലിഷനിൽ ആണെന്ന് അവർക്കറിയാം പിന്നെന്താ പ്രശ്നം?

മായ: അല്ല പ്രശ്നം ഒന്നും ഇല്ല, കുറച്ചൂടെ സീരിയസ് ആയി പറയണം

അങ്ങനെ ഞങ്ങൾ മെല്ലെ പഴയപോലെ ആവാൻ തുടങ്ങി, ഒറ്റ വെത്യാസം,

💬 Comments

View all comments