0%

Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]

Author : Marcus Read All Parts 16.5K

changes ഉണ്ടാവും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല.....wonderfull feeling my love

പാറു: ഹോ ഇപ്പോഴാ എനിക്ക് മനസമാധാനം ആയത്, ഞാൻ കരുതി ഞങ്ങൾക്ക് എന്നോട് ദേഷ്യം ആവും എന്ന്

അജു: അങ്ങൊന്നും ഇല്ല പാറു, ഇതൊരു different എക്സ്പീരിയൻസ് ആയിരുന്നു, മായ പറഞ്ഞ പോലെ ഒരു പുനർജ്ജന്മം കിട്ടിയ അവസ്ഥ, എനിക്ക് എന്തോ വല്ലാത്ത ധൈര്യം....മായേ, നമ്മുക്ക് കല്യാണം കഴിക്കാം???? നമ്മുക്ക് വീട്ടിൽ പ്രഷർ കൊടുക്കാം?

മായ: അതാ ഞാനും ചിന്തിക്കുന്നേ, തിരിച്ച് ചെന്ന ഉടനെ കാര്യം സീരിയസ് ആയി പറയാം

ഞാൻ: അല്ല അതിന് നിങ്ങൾടെ വീട്ടിൽ എതിർപ്പൊന്നും ഇല്ലാലോ, പിന്നെ നിങ്ങൾ റിയലിഷനിൽ ആണെന്ന് അവർക്കറിയാം പിന്നെന്താ പ്രശ്നം?

മായ: അല്ല പ്രശ്നം ഒന്നും ഇല്ല, കുറച്ചൂടെ സീരിയസ് ആയി പറയണം

അങ്ങനെ ഞങ്ങൾ മെല്ലെ പഴയപോലെ ആവാൻ തുടങ്ങി, ഒറ്റ വെത്യാസം, ഇപ്പൊ ഞങ്ങൾക്ക് ധൈര്യം കൂടി പിന്നെ എന്തെങ്കിലും പേടി മനസ്സിൽ ഉണ്ടായിരുന്നത് മുഴുവനായും പോയി.....ജീവിതത്തോട് വല്ലാത്ത ഒരു ആഗ്രഹം, വല്ലാത്ത ഒരു സ്നേഹം ആത്മാർത്ഥ.....

വൈകുന്നേരം ആയിട്ടും ഋഷിയേം അനുവിനേം കണ്ടില്ല, പാറു അവളെ ഫോണിൽ വിളിച്ചു

പാറു: അനു ഞങ്ങൾ എവിടാ?

അനു: ഡി ഞങ്ങൾ ബൈക്ക് എടുത്തു, ചുമ്മാ കറങ്ങാൻ പോയി

പാറു: ഞങ്ങൾ പുറത്ത് പോവാ നിങ്ങൾ വരുന്നില്ലേ?

അനു: നിങ്ങൾ പൊക്കോ, എനിക്ക് ലൊക്കേഷൻ അയച്ചാൽ മതി

പാറു: ok fine

അങ്ങനെ ഞങ്ങൾ വൈകുന്നേരം വീണ്ടും പുറത്ത് പോകാൻ തയ്യാറായി, എല്ലാരും തിരിച്ച് വെക്കേഷന് മൂഡിൽ വന്നു.....ഞങ്ങൾ ഒരു പാർട്ടിക്ക് പോയി,

💬 Comments

View all comments