0%

Chapter Title : പാറുവും ഞാനും തമ്മിൽ 7 [മാർക്കസ്]

Author : Marcus Read All Parts 16.5K

സമയം ഒരു 7 മണി ആയിക്കാണും

ഞങ്ങൾ ആ പാർട്ടിയിൽ അടിച്ചുപൊളിച്ചു, ഞാനും ഡാൻസ് ഒക്കെ കളിച്ചു, മദ്യം ഒഴിവാക്കി....ആർക്കും വേണ്ട എന്ന് പറഞ്ഞു, ഋഷിയേം അനുവിനേം കണ്ടില്ല, ആ എവിടേലും പോട്ടെ എന്നായി ഞങ്ങൾ...കുറച്ച് കഴിഞ്ഞ് ഞങ്ങൾ ഫുഡ്‌ കഴിക്കാൻ പോയി, ഒരു 10 മണി വരെ ഞങ്ങൾ തകർത്തു.....

പുറത്തിറങ്ങി പാറു അനുവിനെ ഫോൺ ചെയ്തു, അവൾ ഫോൺ എടുത്തില്ല....

ഞാൻ: ഇനി വിളിക്കേണ്ട, അവർക്ക് അറിയാമെല്ലോ നമ്മളുടെ കൂടെയാ അവർ വന്നതെന്ന്, പിന്നെ കൊച്ച് പിള്ളേർ ഒന്നും അല്ലല്ലോ, എവിടേലും പോട്ടെ

ഞങ്ങൾ ഇന്നോവയിൽ കേറി തിരികെ വില്ലയിൽ എത്തി.....

അജു: ടാ ഇപ്പൊ ഒരു 4 എണ്ണം അടിക്കാൻ തോന്നുന്നു

ഞാൻ: എനിക്കും, ഇപ്പൊ നല്ല മൂട്…..

അങ്ങനെ ഞങ്ങൾ മദ്യത്തെ കുടിക്കാൻ തുടങ്ങി, മദ്യം ഞങ്ങളെ കുടിക്കാതിരിക്കാൻ ഞങ്ങൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു....ഓരോ കാര്യങ്ങൾ പറഞ്ഞ് ഞങ്ങൾ കുടിച്ചു, ഞാൻ കുറച്ചി ടച്ചിങ്‌സ് order ചെയ്തു, പാറു മെല്ലെ പൂളിൽ ചാടാൻ തയ്യാറായി...

അവളും മായേം പൂളിൽ ഇറങ്ങി, മായക്ക് ബിയർ വേണമെന്ന് പറഞ്ഞപ്പോൾ അജു ഉള്ളിൽ പോയി ഒരു 4 chilled ബിയർ കൊണ്ടുവന്നു, ഞങ്ങളും പൂളിൽ ഇറങ്ങി അധികം ഒച്ചയുണ്ടാക്കാതെ ബിയർ അടിച്ചു, അല്പം കഴിഞ്ഞ് ആരുടെയോ സംസാരം കേൾക്കുന്നു, ബീച്ചിന്റെ ഭാഗത്തുനിന്നാണ് ഒച്ച വരുന്നത്....ഋഷിയും അനുവും, അവർ ബീച്ചിൽ ഉണ്ടായിരുന്നു....

അവർ പൂളിന്റെ അടുത്തെത്തി, അനുവിന്റെ വേഷം ബിക്കിനി പിന്നെ പാന്റി, ഋഷി ഷോർട്സ്...രണ്ടാളും നല്ലപോലെ കുടിച്ചിട്ടുണ്ട്....ബീച്ചിൽ കിടന്ന് കളി ആയിരുന്നു, ദേഹം മുഴുവൻ മണൽ ആണ്.....അവർ

💬 Comments

View all comments