Chapter Title : പാറുവും ഞാനും തമ്മിൽ 9 [മാർക്കസ്]
അയാളുടെ കൂടെ sex ചെയ്യാനും ഓക്കേ ആയിരുന്നു. അതിലും ഷോക്കിങ് ആയിരുന്നു ആ തമിഴ് പയ്യന് പറയാൻ ഉണ്ടായിരുന്നത്, ഒരു ദിവസം ഞാൻ അവന്റെ സുഖ വിവരം അന്വേഷിക്കാൻ വിളിച്ചു, അപ്പോഴാണ് അവൻ പറയുന്നത് അവന്റെയൊപ്പം ആയിരുന്നു അവൾ, ഓഫീസിൽ ആരും അറിയാൻ പാടില്ല daily അവൾക്ക് sex ഇല്ലാതെ പറ്റില്ല എന്നൊക്കെ.
അതോടെ ഞാൻ അവളുമായിട്ടുള്ള കൂട്ട് നിർത്തി, ചെന്നൈ ഓഫർ വന്നപ്പോൾ ഞാൻ ആണ് ആദ്യം apply ചെയ്തത്, ഞാൻ അറിഞ്ഞില്ല ഈ പിശാച് കൂടെ ഉണ്ടാവും എന്ന്. Rohan you are a good person, അവളുടെ വലയിൽ പോയി ചാടരുത്, ഇനി ചാടിയാലും ഒഴിവായി വന്നോണം, ഇപ്പോഴും അവളും ആ തമിഴ് പയ്യനും close ആണെന്നാണ് എന്റെ അറിവ്
ഞാൻ: അവനു പണി കൊടുത്തത് അവളും ചേർന്നല്ലേ????
അഞ്ചു: അതേ പക്ഷെ അത് ആ മണ്ടന് അറിയില്ല, ഞാൻ പറയില്ല, അവനു കിട്ടാനുള്ളത് അവൻ വാങ്ങിക്കോട്ടെ, അവനു ദിവ്യപ്രേമം ആണ് പോലും.
അഞ്ചു ഏതാണ് 1:30 മണിക്കൂർ എന്നോട് സംസാരിച്ചു, മോശമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് പറയാൻ പറ്റില്ല പക്ഷെ അവളുടെ ഒപ്പം pinky മാത്രം ആല്ല വേറെയും പിള്ളേരുണ്ട് അവരെക്കുറിച്ചൊന്നും അഞ്ചു മോശമായി ഒന്നും പറഞ്ഞില്ല. ഈ birthday wish ഒക്കെ പിങ്കയുടെ നാടകം മാത്രം ആണെന്ന് എനിക്ക് എന്തോ വിശ്വസിക്കാൻ തോന്നി.
അങ്ങനെ ആ കാൾ കട്ട് ആയി.
എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല, എല്ലാർക്കും പരസ്പരം അസ്സുയ കുശുമ്പ് ഇതൊക്കെ സർവ്വസാധാരണം ആണ് corporate ലോകത്ത്. ഒരുത്തനും
💬 Comments
View all comments