Chapter Title : പാറുവും ഞാനും തമ്മിൽ 9 [മാർക്കസ്]
നന്നാവരുത് അതാണ് അവരുടെ ഒരു നയം, അതിൽ കാൾ സെന്റർ agent മുതൽ ഡയറക്ടർ വേറെ ആരും പരസ്പരം നന്നാവുന്നത് ഇഷ്ടമല്ല. അതാണ് ഈ കോർപ്പറേറ്റ് ലോകം.
അഹ് ഏതായാലും അഞ്ചു വിളിച്ചുകൊണ്ട് ഒരു 3 peg, 3 സിഗരറ്റ്, പിന്നെ സമയവും പോയി...ഞാൻ നോക്കുമ്പോൾ പിങ്കിയുടെ 4 മെസ്സേജ് വന്നിട്ടുണ്ട്.
ഉറക്കം വരുന്നില്ലെങ്കിൽ msg അയക്ക്.
ഉറങ്ങിയോ???
ഞാൻ ശല്ല്യം ചെയ്യുവാണോ????
എന്നെക്കുറിച്ച് ആരേലും എന്തേലും പറഞ്ഞോ???? ഒന്നും വിശ്വസിക്കരുത്
ഇതായിരുന്നു ആ 4 മെസ്സേജസ്, ഞാൻ ചുമ്മാ ഒരു ഹായ് അയച്ചു
ഞാൻ: hi
റിപ്ലൈ വരാൻ കുറച്ച് വൈകി, ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വീഴാൻ പോകുമ്പോൾ അവളുടെ റിപ്ലൈ വന്നു.
Pinky: hi sir,
ഞാൻ: pinky ഒരു കാര്യം പറ, ഈ അവസാനം അയച്ച msg എന്താ?
Pinky: ഒന്നുമില്ല sir, എനിക്ക് പണ്ട് ബാംഗ്ലൂർ ഓഫീസിൽ ഒരുപാട് problems ഉണ്ടായിട്ടുണ്ട്, ഒരു ആക്സിഡന്റ് ഒക്കെ ഉണ്ടായി എന്റെ തലയ്ക്കു പരിക്ക് പറ്റി.
ഞാൻ: വിഷയം മാറ്റാതെ ഞാൻ ചോദിച്ചതിന് ഉത്തരം പറയു.
Pinky: ഒന്നുമില്ല sir, എനിക്ക് ഒരു affair ഉണ്ടായിരുന്നു, അത് ഇപ്പോൾ ഇല്ല അതിന്റെ reason എന്റെ പഴയ TL ആണ്. ഞാൻ കംപ്ലയിന്റ് ചെയ്തു അയാളുടെ ജോലി പോയി.
എനിക്ക് അവളുടെ പഴമ്പുരാണം കേട്ട് ഉറക്കം വന്നു. അപ്പോഴാണ് ഞാൻ അവളുടെ DP വീണ്ടും ശ്രദ്ധിക്കുന്നത്, അവൾ ആ gym dp മാറ്റി വേറെ ഒരു photo വെച്ചിരിക്കുന്നു, ഒരു സ്വിമ്മിംഗ് പൂളിൽ ബിക്കിനി ഇട്ട്
💬 Comments
View all comments