0%

Chapter Title : പാറുവും ഞാനും തമ്മിൽ 9 [മാർക്കസ്]

Author : Marcus Read All Parts 934

കഴിഞ്ഞപ്പോൾ അമ്മ വന്നു, എന്തൊരു ഐശ്വര്യം ആണ് ആ മുഖത്ത്, നീളമുള്ള മുടി, വയർ ഒട്ടും കാണാത്ത രീതിയിൽ സാരീ ഉടുത്തിരിക്കുന്നു, കണ്ടാലേ മനസ്സിലാവും ഒരു ടീച്ചർ ആണെന്ന്, ശരിക്കു ഞാൻ ഒരു ഭദ്ര്യകളിയെ ആണ് പ്രതീക്ഷിച്ചത് പക്ഷെ ഒരു ദേവിയാണ് എനിക്ക് കാണാൻ സാധിച്ചത്, അവർ പൂജാമുറിയുടെ മുന്നിൽ നിന്നു 2 മിനിറ്റ് പ്രാർത്ഥിച്ചു, എന്നിട്ട് സിന്ദൂരം നെറുകയിൽ തൊട്ടു ഒപ്പം കുറച്ച് ചന്ദനവും.

ആ അമ്മയെ കണ്ടപ്പോൾ എന്റെ മരിച്ചുപോയ അമ്മയെ ഓർമ വന്നു, എന്നു രാവിലെ കുളിച്ച് അമ്പലത്തിൽ ഒക്കെ പോയിവരുന്ന എന്റെ അമ്മ, ഒപ്പം തന്നെ മായെടെ അമ്മയും ഇതുപോലെ തന്നെ.

അവർ പരസ്പരം എന്തൊക്കെയോ സംസാരിച്ചു, ഭക്ഷണം കഴിച്ചു, പാറുവിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് അവർ പുറത്തേക്ക് പോയി, അമ്മയുടെ BMW കാറിൽ അവർ സ്കൂളിൽ, കയ്യിൽ ഒരു ബാഗും പിന്നെ ഒരു വെല്ല്യ കവർ നിറയെ പച്ചക്കറികളും ഫ്രൂട്ട്സും.

പാറു main ഡോർ അടച്ചു, അന്നേ വിളിച്ചു.

ഞാൻ: എന്തായിരുന്നു അമ്മയും മോളും തമ്മിൽ ഒരു രഹസ്യം????

പാറു: ഓ അത് അമ്മയുടെ ഉപദേശം ആണ്, എന്താടാ നിന്റെ കണ്ണൊക്കെ കലങ്ങി ഇരിക്കുന്നെ???

ഞാൻ: നിന്റെ അമ്മയെ കണ്ടപ്പോൾ എന്റെ അമ്മയെ ഓർമവന്നു, ഇതുപോലെയൊക്കെ തന്നാ, അമ്മയ്ക്കും നല്ല ഐശ്വര്യം ഉള്ള മുഖം ആണ്, നിന്റെ അമ്മയേക്കാൾ hight ഉണ്ട്, പിന്നെ മുടി ഇത്രേം നീളം ഇല്ല, പക്ഷെ എന്റെ അമ്മ ഇപ്പോഴും എന്റെ കണ്ണിന്റെ മുന്നിൽ ഉണ്ട്.

പാറു: അയ്യേ, ഇങ്ങനെയൊക്കെ വിഷമിക്കാൻ എന്താ, പോയവർ പോയി, ഇനി നീയാണ് അവർക്കുവേണ്ടി ജീവിക്കേണ്ടത്, നീ അത് നല്ലപോലെ ചെയ്യുന്നുമുണ്ട്. Do dont be sad baby

ഞാൻ: ഏയ്‌, sad ഒന്നുമല്ല ഡി, പെട്ടന്ന് അമ്മയെ ഓർത്തുപോയി, എനിക്ക് എന്റെ അമ്മയെ ആണ് ഏറ്റവും ഇഷ്ടം....ഒരു ആക്‌സിഡന്റിൽ ആണ് അമ്മ മരിക്കുന്നത് എനിക്ക് അന്ന് 14 വയസ്സ്, ഇപ്പൊ അമ്മ പോയിട്ട് 11 വർഷം ആവുന്നു....

പാറു: ഇമോഷണൽ ആവല്ലേ, ഇതൊക്കെ മായ എന്നോട് പറഞ്ഞിട്ടുണ്ട്. നീ

💬 Comments

View all comments