Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 3 [Batman]
പാവത്തിനെ കുറെ കരയിപ്പിച്ചു.. അല്ലേലും എന്തിനാ ഞാൻ ഇവളോട് ദേഷ്യപെട്ടെ...???
പണ്ടുമുതലേ എന്നോട് ആരും ഈ സ്നേഹമൊന്നും കാണിച്ചിട്ടില്ല. പെട്ടന്ന് ഇതൊക്കെ കിട്ടിയപ്പോൾ എന്റെ മൈര് മനസ് വിചാരിച്ചു കാണും. അവൾ നന്ദി കാണിക്കുന്നത് ആണെങ്കിലോ.. സ്നേഹമല്ല.. പിന്നെ ദേഷ്യവും കൂടി വന്നപ്പോൾ ഞാൻ അത് അങ്ങ് ഉറപ്പിച്ചു..
ഞാൻ :- ഗായത്രി.. നീ കരയല്ലേ.. എനിക്ക് ഒരു തെറ്റ് പറ്റി നീ ക്ഷെമിക്കു.. സോറി.. ഇനി ഇങ്ങനെ ഉണ്ടാവില്ല..
ഗായത്രി :- മ്..
ഞാൻ :- വയ്യാത്തത് അല്ലേ.... പോയി കിടന്നോ..
ഗായത്രി :- എനിക്കിപ്പോ ഒന്നുമില്ല.. വെറുതെ എന്നോട് ഇനി ദേഷ്യപെടല്ലേ..
ഇവൾ ഇത് നിർത്തുമെന്ന് തോന്നുന്നില്ല.. എങ്ങനേലും ഈ വിഷയം മാറ്റണം..
ഞാൻ :- പിന്നെ.. ഇന്ന് രാവിലെ സാരിയിൽ കാണാൻ നല്ല രസമായിരുന്നു കേട്ടോ.. എന്താ അഴക്..
പെട്ടന്ന് അവളുടെ മുഖത്തേ സങ്കടമൊക്കെ മാറി. നാണമൊക്കെ വന്നു. ചെവിയൊക്ക ചുവന്നു. ചിരി സഹിക്കാൻവയ്യാതെ എന്നെ നോക്കാതെ താഴേക്ക് നോക്കിയിരുന്നു..
ഗായത്രി :- പോടാ.. ചുമ്മാ കളിയാക്കാതെ....
ഞാൻ :- അല്ലെടി.. നല്ല ഭംഗി ഉണ്ടായിരുന്നു. സാരിയും... നിന്റെ ചിരിയും..
ഗായത്രി :-.. ശെരിക്കും...??
ഞാൻ :-.. അതേന്നെ...
.
അപ്പോഴേക്കും എനിക്ക് ഒരു കാൾ വന്നു. ഞാൻ അതെടുത്തു സംസാരിച്ചു അകത്തേക്ക് പോയി.അവൾ അടുക്കളയിലേക്ക്...
14:00>>>>
ഗായത്രിയുടെ റൂമിൽ തട്ടി.
ഞാൻ :- . ഞാൻ ഒന്ന് പുറത്ത് പോകുവാ.. ലേറ്റകും നീ കിടന്നോ... എന്റെ കൈയിൽ spare ഉണ്ടല്ലോ.. എന്തേലും ഉണ്ടേൽ വിളിക്ക്..
ഗായത്രി :- ആണോ..?? കഴിച്ചിട്ട് വരുവോ
💬 Comments
View all comments