0%

Chapter Title : പ്രണയപൂർവ്വം അഴകിയലൈല [കണ്ണൻ സ്രാങ്ക്]

കാത്തിരിക്കേണ്ടി വന്നു

ഒരു ഫോൺ കാൾ വരുമ്പോഴും താഴെ വീണു പൊട്ടിയ റബ്ബർ ബന്റിന്റ ബലത്തിൽ ഓടുന്ന ഫോൺ എടുത്ത് ഞാൻ നോക്കും... അവിടുന്നല്ലെന്നു കാണുമ്പോൾ നിരാശ തോന്നും... പക്ഷെ ഒരു ദിവസം ആ കാൾ എന്നെ തേടിയെത്തുക തന്നെ ചെയ്തു..

സൗദമിനി അമ്മ : ഹലോ അരുണേ മോനെ...
മോന് നാളെ എന്തെങ്കിലും ജോലി ഉണ്ടോ

ഇല്ലമ്മാ... എന്ത് പറ്റി (ഞാൻ ആവേശത്തിൽ ചോദിച്ചു )
സൗദമിനി അമ്മ : പാറുവിന് നാളെ സ്കൂളിൽ ഒന്ന് പോകണം മോളുടെ അഡ്മിഷന്റെ കാര്യത്തിന്... പറ്റുമെങ്കിൽ ഒന്ന് കൂടെ പോകാമോ വണ്ടിയൊടിക്കാൻ ആരുമില്ല അവളുടെ ലൈസൻസും expire ആയി...

അതിനെന്താ... ഞാൻ പോകാം...

ഏറെ സന്തോഷം തോന്നി..ഒരുകാലത്ത് അവളിൽ നിന്നും എന്നെ അകറ്റിയ അതേ ആൾക്കാർ തന്നെ ഇപ്പോൾ അവളുടെ കൂടെ പോകാൻ എന്നെ നിയോഗിച്ചിരിക്കുന്നു എന്തൊരു വിരോധാഭാസം അല്ലേ

ഈ കോലത്തിൽ ഇനിയും അവളുടെ പോകാൻ എൻറെ മനസ്സ് അനുവദിക്കുന്നില്ല ആരെങ്കിലും നോക്കാനും ആരെയെങ്കിലും കാണണമെന്നും ഇഷ്ടപ്പെടണമെന്ന് തോന്നുമ്പോഴാണ് നമുക്ക് വൃത്തിയായി നടക്കണമെന്ന് തോന്നുന്നത്..
മുടിയൊന്ന് വെട്ടണം താടിയൊക്കെ വൃത്തിയാക്കണം..അതിനായി ഞാൻ ഉറ്റ സ്നേഹിതൻ റഹ്മത്തിന്റെ ബാർബർ ഷോപ്പിലേക്ക് പോയി... കട ശുന്യമാണ്
കടയിൽ കയറിയതും അവൻ എന്നോട് ചോദിച്ചു..

എന്താടാ ഇന്ന് ആള് തീരെ കുറവായിരുന്നു കഴിഞ്ഞാഴ്ച ഞാൻ തന്നതല്ലേ...

എടാ... അതല്ല...

നീയെന്നും ഒന്നും പറയേണ്ട എന്ന് പറഞ്ഞുകൊണ്ട് അവൻ പോക്കറ്റിൽ നിന്ന് ഒരു നോട്ട് എടുത്ത് എനിക്ക് നേരെ നീട്ടി..

ഇതാണ് എന്റെ സുഹൃത് റഹ്മത്ത് ഈ കാലയളവിൽ ഒരിക്കൽ പോലും എന്നെ

💬 Comments

View all comments