Chapter Title : പ്രണയിനി 3 [വേടൻ]
മില്ലയിപ്പോ.. ഒന്നുല്ലേലും നാലഞ്ചു മാസം കഴിഞ്ഞാൽ പോലീസ് ആകാനുള്ള ആളാണെന്നുള്ള വകതിരിവെങ്കിലും വേണ്ടേ... പൊട്ടൻ... "" ന്റെ തലക്കിട്ടൊരു കോട്ടും തന്നവൾ ചിറികോട്ടി
പൊട്ടൻ നിന്റെ തന്ത ആ ഒന്തുളുക്കി ശങ്കരൻ.. ന്ന് പിറുപിറുത്തതും അവിടുന്ന് ഒരേക്കി ചിരി, ഞാൻ അവളുടെ മടിയിൽ കിടപ്പുറപ്പിക്കുമ്പോൾ അവളെന്റെ മുടിയിഴകളിൽ വിരൽ കോർത്തു. കുനിഞ്ഞെന്റെ നെറ്റിയിൽ ചുംബിച്ചു തിരിയുമ്പോൾ ആ വെണ്ണ കുടങ്ങളുടെ ചാൽ നിക്ക് കാണാമായിരുന്നു,
"" നോട്ടം ശെരിയല്ലലോ ചെക്കന്റെ...!! "" ഒരു ചിരിയോടെ അവൾ ബ്ലൗസ് നേരെയാക്കി ഉടനെ ഞാൻ കണ്ണുകൾ വെട്ടിച്ചു നേരെ കിടന്ന്..
"" അയ്യാ നാണമില്ലല്ലോ..! കിടക്കണ കണ്ടില്ലേ ജന്തു... കണ്ണോന്ന് തെറ്റിയാ നോട്ടം അതിന്മേലാ... ന്നിട്ട് ഒന്നുമറിയാത്ത ഭാവവും... ""
"" ഞാനെന്റെ പെണ്ണിന്റെയാ നോക്കിയേ.. അതിനാരുടേം സമ്മതമൊന്നും നിക്ക് വേണ്ടാ...!""
മുകളിൽ നിന്ന് ചിരി പിടിച്ചു വൈകുന്ന സ്വരം കേൾകാം.. ചിരിക്കയാണ് പെണ്ണ്..
"" നിങ്ങടെ പെണ്ണോ...? ന്നാര് പറഞ്ഞ് ന്റെ കൊച്ചിനോട്... ശെടാ അരപ്പാ ഇതെല്ലാം ന്റെ കൊച്ചിനോട് പറഞ്ഞ് കൊടുക്കണേ... ""
ചിരിച്ചുകൊണ്ടുള്ള മറുപടിയിൽ അവളൊന്ന് കുലുങ്ങി അവയുടെ തുളുമ്പലും അഴകും ന്നെ വീണ്ടും ഉണർത്തി.., ഞാൻ പതിയെ അവളെ വിളിച്ചു, അവളൊന്ന് ചിന്തിച്ചു ന്റെ അടുത്തേക്ക് ചെവി കോണ്ട് വന്നു, പതിയെ ആ ചെവിയിലേക്ക് ഞാനെന്റെ ചുണ്ടുകൾ അടുപ്പിച്ചു.
"" അവിടെന്താടി ഒരു മറുക്... ന്തായാലും കൊള്ളാട്ടോ നിക്ക് ഇഷ്ട്ടായി.... ""
"" മാറുകൊ... "" അവളൊന്ന് നിർത്തി പെട്ടെന്ന് ന്റെ നെഞ്ചിൽ തല്ലാൻ തുടങ്ങി, അതും നാണത്തോടുള്ള ഒരു ചിരിയിൽ.,
"" ഛീ അസത്തെ...! വൃത്തികെട് പറയുന്നോ ജന്തു... മാറ്... ""
അവളവളുടെ മടിയിൽ നിന്നെന്നെ തള്ളി മാറ്റി നേരെ ഇരുത്തി, കൂടെ അവളും. കുറച്ചുനേരം ഞങ്ങൾ പരസ്പരം നോക്കി നിന്നുപ്പോയി, കണ്ണുകൾ ഇടയാതെയുള്ള നോട്ടം
"" നിയെന്ത് സുന്ദരിയാ ന്റെ ആരു...! ""
പെടുന്നനെ ആ മിഴികൾ എന്നിലേക്ക് വഴുതി വീഴുന്നത് ഞാൻ കൺകുളിർക്കേ കണ്ടു. പെണ്ണിന്റെ മുഖം നാണത്താൽ ചുവക്കുന്നതും കണ്ണുകൾ പിടയുന്നതും ഒരേ നിമിഷം ഞാനറിഞ്ഞു,.
"" പിന്നേ ചുമ്മാ
💬 Comments
View all comments