Chapter Title : പ്രണയിനി 3 [വേടൻ]
നീളൻ വിരലുകൾ ശബ്ദമുണ്ടാക്കിയപ്പോ ഞാൻ അവളെ നോക്കിയൊന്നു ചിരിച്ചു.. മാനം പ്പോയി..
"" സുന്ദരിയാണുട്ടോ... "" അത് ... ആ പറഞ്ഞത് ഞാനല്ല... ന്റെ മനസ്സാ അല്ലാതെ ഞാൻ ഒരിക്കലും ഛെ.... ന്തായാലും പെണ്ണോന്ന് ചുവന്നു....
"" ഒന്ന് പോയേട്ടാ കളിയാക്കാതെ... ""
ന്നുംപറഞ്ഞവൾ ന്റെ കവിളിൽ ഒന്ന് കുത്തിട്ട് ഒറ്റയോട്ടം. ഇതുങ്ങളെല്ലാം എന്തിനാണോ ഇങ്ങനെ ഓടണേ.. ദാവണി അല്പം പൊക്കി പാതങ്ങൾ ആ പടിക്കെട്ടുകൾ ഓടിക്കെറുമ്പോൾ എനിക്ക് നിവേചിയമായി നോക്കി നിൽക്കനെ സാധിച്ചുള്ളൂ. കാരണം... അഹ് കാരണം നിക്കും അറിയില്ല... ശെടാ എല്ലാമങ്ങനെയങ് പറയാൻ ഒക്കുവോ...!
ആ ഇരുപ്പീര്ന്നുപ്പോയി അവൾ പോയതും ന്റെ മുന്നിൽ ന്തോ ഒന്ന്... ഛെ കാഴ്ച മുടക്കിയതിന് അതിനെയോന്ന് തള്ളി " നാശം " ന്നുടെ പറഞ്ഞിട്ടും അത് പിന്നേം പഴേ പോലെ മുന്നിൽ, ഇതെന്തോന്ന് കർട്ടനോ...
ഇതെന്ത് മൈ... ന്നും പറഞ്ഞ് അവൾ പോയ വഴിയിൽ നിന്നും കണ്ണുകൾ മോചിപ്പിച്ചു മുകളിലേക്ക് തലപൊക്കി നോക്കിയതും, അവിടിരുന്നു തന്നെ തീർന്നാൽ മതിയായിരുന്നു ഭഗവാനെ നന്നോർത്പ്പോയി.,
"" മ്മ്..... ന്താണ് ...? ""
"" ന്ത്....? ന്നുല്ല...! ""
"" ഓ...ഒന്നുല്ലാത്തകൊണ്ടാണോ വല്യേച്ചി നാണിച്ചോടി പോയെ... സത്യം പറഞ്ഞോ നിങ്ങള് അവർക്കുമ്മ കൊടുത്തിട്ടല്ലേ യേച്ചി ഓടിപ്പോയെ... ""
"" ഉമ്മയോ....!! ദേ പെണ്ണെ കീറു വാങ്ങേണ്ടങ്കിൽ പൊക്കോണം കെട്ടാലോ. , ""
ന്റെ നെഞ്ചോന്ന് കാളി ഉമ്മയെ.. എന്തൊക്കെയാ പറഞ്ഞുണ്ടാക്കണെ..
"" മ്മ്.. നിക്കെല്ലാം മനസിലാവണുണ്ട്... തല്ലും പിടിച്ച് നടന്ന് അവസാനം രണ്ടും കെട്ടുന്നാ തോന്നണേ... ""
"" വർഷേ നീ മേടിക്കും
💬 Comments
View all comments