0%

Chapter Title : പ്രണയിനി 3 [വേടൻ]

Author : Kambikathakal Read All Parts 334

അങ്ങോട്ടേക്ക് വന്നിരുന്നു, എല്ലാർക്കും ഒരേചര്യം..! കാരണം ന്നേ ഇതിന് മുൻപ് ഇങ്ങനെ കണ്ടിട്ടില്ല. എപ്പോളും ചിരിച്ചുകാണുന്ന ന്റെ മുഖം ദേഷ്യം നിലയടിച്ചതാകാം എല്ലാരിലുമൊരു നിസാംഗത തങ്ങി നിന്നത്.

"" എടാ... നിയെന്നെ...... നിയെന്നെ തല്ലി ...ല്ലേ...!""

അമ്പരപ്പും അതിലേറെ ആചര്യവും വേദനയും എല്ലാമാ മുഖത്തും ശബ്ദത്തിനുമുണ്ടായിരുന്നു,ഇടറി വീഴുന്ന ശബ്ദത്തിന് ഗംഭീരംകൊടുക്കാൻ അവൾ പരമാവധി ശ്രമിക്കുണ്ടായിരുന്നു

"" ഇനിനിന്റെ നാവെന്റെ മുന്നിൽ അടിയാ...മോളെ അമ്പിളി... ,,.

......അറിയില്ല ന്നേ നിനക്കും നിന്റെയൊക്കെ തന്തമാർക്കും, എടി.. നിയൊക്കെ പറയുന്നുണ്ടല്ലോ ന്റച്ചൻ നിന്നെയൊക്കെ ചതിച്ചുന്നോ, മറ്റോ !! നീ കണ്ടിട്ടുണ്ടോടി.... ഏഹ്..!!. അങ്ങേരുടെ തോളിൽ തൂങ്ങി നടന്നിരുന്ന പെണ്ണല്ലെടി നീയും ഈ നിൽക്കുന്ന സകലരും .. ന്നിട്ടും നിന്റെയൊക്കെ നാവിന്ന് വരണത്, അതെങ്ങനെ നല്ലത് വല്ലോം ആണോ പറഞ്ഞ് കൊടുക്കണേ.... !,, നിന്റെയൊക്കെ മനസ്സുണ്ടല്ലോ... ശേ... ന്റെ തന്ത കള്ളനാണല്ലേ..പ്പോ ഞാനും അങ്ങനെ കാണിക്കുല്ലേ.. അഹ് ടി നിന്നേം നിന്റെയൊക്കെ തന്തമ്മാരുടേം സകലതും ഇല്ലാണ്ടാക്കിട്ടെ ഈ ഉണ്ണിക്കിനി വിശ്രമമുള്ളു...

പിന്നേ പൊന്നുമോളെ അമ്പിളി...ഇനി പ്രായത്തിനു മുത്തവരോട് മാന്യമായി സംസാരിച്ചില്ലെങ്കിൽ നിന്റെം നിന്റെ തന്തേടേം ബാക്കിയുള്ള നിന്റെ കൊച്ചച്ചമ്മാരുടേം മുന്നിലിട്ടാകും ഇനി ഞാൻ തല്ലാ..

അടികിട്ടിയതിനു പുറമെ ന്റെ പ്രതികരണകുടി കണ്ടതുകൊണ്ട് അവളാകെ പേടിച്ചു വിറച്ചു.ബാക്കിയുള്ളോർ സോബോധം വീണ്ടെടുത്തു അവളെ പൊക്കി എണ്ണിപ്പിച്ചു, ഞെട്ടി നിന്ന വർഷക്കും അതുവരെ ചലനമില്ലായിരുന്നു.

"" ന്താ ഉണ്ണിയേട്ടാ ഈ കാട്ടിയെ..?? വാ.. വന്നേ ഇങ്ങട്... ""

വർഷയുടെ പിടിവലിയിൽ ആദ്യം ഒന്ന് എതിർത്തെങ്കിലും പിന്നെ അധികം ബലം കൊടുക്കാതെ ഞാൻ മുന്നോട്ടേക്ക് നടന്നു, പിന്നൊന്ന് തിരിഞ്ഞു നോക്കി അവരെല്ലാം ഞങ്ങളെ നോക്കി നിൽക്കുന്നു, ഞാൻ വർഷയുമായി തന്നെ തിരിഞ്ഞു നടന്നു.

"" പിന്നേ... ഈ കാര്യം ന്തായാലും നിയൊക്കെ അവിടെപ്പോയ് വിളമ്പും, അവരറിഞ്ഞാലും ഇല്ലേലും നീക്കൊരു ചുക്കുമില്ല , പ്പിന്നെ ഈ കൊച്ചിന്റെ കാര്യം അതിൽ വരാൻ പാടില്ല,, അഥവാ വന്നാ...""

ഞാൻ ഒന്നോർമ്മിപ്പിക്കുവണ്ണം ഒന്ന് കടുപ്പിച്ചു പറഞ്ഞതും ഇല്ലെന്നവരിൽ കുറച്ചാളുകൾ തലയനക്കി,.

"" പിന്നേ .... അമ്പിളി....! സോറി... ""

അത് കേട്ടതും അവളൊന്ന് തലഉയർത്തി

💬 Comments

View all comments