0%

Chapter Title : പ്രണയിനി 3 [വേടൻ]

Author : Kambikathakal Read All Parts 340

വളർത്തണം ഇല്ലേൽ ഇങ്ങനെ ഇരിക്കും, അതെങ്ങനെ തന്തേടെ അല്ലെ ചോര.. ""

അയാളൊന്ന് പുച്ഛിച്ചു അമ്മയെ നോക്കി അമ്മ ആ നിമിഷം കണ്ണുകൾ ഇറുക്കി അടക്കുന്നതുകണ്ടു ഞാൻ ന്റെ നിറഞ്ഞു കാഴ്ച മങ്ങാൻ പോകുന്ന നേത്രങ്ങളാൽ. ന്നാൽ അതെനിക്കു ഷെമികവുന്നതിലും അപ്പുറമായിരുന്നു പണ്ടെന്റെ അമ്മയെ ഇവർ കരയിക്കുന്നത് ഞാൻ കണ്ടു നിന്നിട്ടുണ്ട് അന്നെനിക്ക് അതിനെ കഴിയുമായിരുന്നുള്ളു. ഇന്നിപ്പോ അതല്ല അവസ്ഥ, അച്ഛനേം അമ്മയെയും പോലെ എല്ലാം ഞനും നിന്ന് കേട്ടോളും ന്നവർ കരുതി,

കോളേജിൽ പഠിക്കാൻ പോകുന്ന സമയം അമ്മ എന്നെ എറണാകുളത് നിർത്തിയാ പഠിപ്പ്പിച്ചിരുന്നത് അത് കോണ്ട് ഞാൻ എന്താണെന്നോ, ന്ത്‌ പഠിക്കാൻ പോവാണെന്നോ ഒന്നുമിവർക്ക് അറിയില്ല, ആരുനും അവളുടെ അമ്മക്കും ഇപ്പൊ വർഷക്കുമെ അറിയൂ.. ഇടക്ക് ലീവ്ന് വന്നാൽ ആരു അവൾ ഉണ്ടായിരുന്നു. അന്നൊന്നും അവളെ ഞാൻ അടുപ്പിച്ചിരുന്നുമില്ല.

കുടി നിൽക്കുന്ന അവരെക്കാളും പൊക്കവും ശരീരവും ഇന്നെനിക് ഉണ്ട്. ന്റെ അമ്മയെയാണ് ന്റെ മുന്നിൽ കരയിച്ചത്, ചുറ്റുമുള്ളവർ ചിരിക്കുന്നുണ്ട്, പെട്ടെന്ന് ന്റെ മുഖം ദേഷ്യം കോണ്ട് ചുവന്നു

"" ദേ ഏട്ടാ അവന് ദേഷ്യം വരുന്നു.. ന്താടാ ചെക്കാ നിനക്ക് ഞങ്ങളെ തല്ലാണോ... ഹ ഹാ... ഹാ.. ""

ന്റെ കോളറിനു പിടിച്ചിരുന്ന ആ കൈ പോലും അറിഞ്ഞില്ല ന്റെ ശരീരം ചലിച്ചത്, മുന്നിൽ നിന്ന് ചിരിച്ചവൻ നിലത്തുന്നു നിലവിളിക്കുന്നത് കേട്ട് പെട്ടെന്ന് എല്ലാരും അങ്ങോട്ടേക്ക് നോക്കി. ഒരു നിമിഷം ന്റെ മുഖത്തേക്കും. ആ നിമിഷം ഞാനെന്റെ കോളറിലേക്കാണ് നോക്കിയത് ആ കൈ തനിയെ അയയുന്നത് ഞനൊരു ചിരിയോടെ നോക്കികണ്ടു.

"" ഉണ്ണി.... നീ.. നീയെന്താ കാട്ടിയെ.. മാമ്മയടാ...""

കരഞ്ഞുകൊണ്ടെന്നേ തല്ലുന്ന അമ്മ അപ്പോളും അ സ്ഥാനം ന്നെ ഓർമ്മപ്പെടുത്തി.. ഞനൊരു നിമിഷം ആ മുഖത്തേക്ക് നോക്കി. പാവം.. ഒന്നും മിണ്ടില്ല അമ്മയെ ഞാൻ ചേർത്തു പിടിച്ചു

"" ദേ എല്ലാ അമ്മാവന്മാരോടും കൂടെ യാ പറയണേ.. ഇനി ന്റെ അമ്മയെ ആരേലും എന്തേലും പറഞ്ഞ് വിഷമിപ്പിക്കോ കരയിക്കോ ചെയിതാൽ ഈ ചവിട്ട് ബാക്കിയുള്ളോരുടെ കൂടെ നെഞ്ചിൽ വീഴും... മറക്കണ്ട..

പിന്നെ ആ പെണ്ണിനെ തല്ലിയത്...

💬 Comments

View all comments