0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 3K

....അജയ്ടെ വീട്ടീന്ന് ആരേലും വന്നാലോ "
ഷാനു വിഷമത്തോടെ എഴുന്നേറ്റു ...കണ്ണുകള്‍ കൊണ്ട് അവള്‍ അവനോട് യാത്ര ചോദിച്ചു വാതില്‍ക്കല്‍ എത്തിയതും രണ്ടു പേര്‍ മുറിയിലേക്ക് കയറി

' ആഹാ .... എന്‍റെ മകന്‍റെ പൈസ അടിച്ചു മാറ്റിയതും പോരാഞ്ഞിട്ട് ഇപ്പൊ ആശുപത്രിയിലും സ്വൈര്യം കൊടുക്കില്ലേ ?'

ഷാനുവിന്റെ നെഞ്ചിലാണ് ആ വാക്കുകള്‍ കൊണ്ടത് .. അടക്കി പിടിച്ച തേങ്ങല്‍ പുറത്തേക്ക് വന്നു . വാ പൊത്തി കാറി കൊണ്ട് അവള്‍ വാതില്‍ക്കലേക്ക് കുതിച്ചതും കൂടെ വന്നയാള്‍ അവളുടെ വഴി തടഞ്ഞു

' എന്തിനാ പപ്പാ അവളെയിട്ടിങ്ങനെ കളിപ്പിക്കുന്നെ ?' ഡാ അജൂ ..എഴുന്നേറ്റ് പോകാന്‍ നോക്ക് .. ഇനീം എന്തിനാ കിടക്കുന്നെ ?'

ഷാനു അമ്പരന്നു എല്ലാരേം നോക്കി

അജയുടെ പപ്പാ അവളുടെ നേരെ തിരിഞ്ഞു

" മോളെ ...എന്‍റെ അളിയനു അല്പം ബ്ലഡ്‌ കൊടുക്കാനാ ഇവന്‍ വന്നെ ..പുള്ളീനെ ഇപ്പൊ കീമോക്ക് കൊണ്ട് പോയി ..ബ്ലഡ് കൊടുത്തതല്ലേ ഇത്തിരി കിടന്നിട്ടു പോയാല്‍ മതീന്ന് ഡോക്ടര്‍ പറഞ്ഞോണ്ടാ ഇവനിവിടെ കിടന്നെ കേട്ടോ .."
........അജൂ , iഇവളേം കൊണ്ട് നേരെ വീട്ടിലേക്ക് വിട്ടോ ...അധികം ചുറ്റാന്‍ ഒന്നും നിക്കണ്ട കേട്ടോ ."

ഷാനുവിനോന്നും അപ്പോഴും മനസിലായില്ല .... ദേവിക അവളുടെ കരം പിടിച്ചു താഴേക്കിറങ്ങി . എന്തോ പറഞ്ഞു ചിരിച്ചോണ്ട് അജയും മഹേഷും പുറകെ .താഴെ വന്നു മഹേഷ്‌ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു ..

" കേറടി പെണ്ണെ " ബുള്ളറ്റ് സ്റ്റാര്‍ട്ട്‌ ചെയ്തു അജയ് പറഞ്ഞപ്പോ ഷാനുവോന്നു മടിച്ചു . അപ്പോഴേക്കും മഹേഷും ദേവികയും

💬 Comments

View all comments