0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.8K

പോകുന്നതില്‍ എതിര്‍പ്പില്ല. അത് കൊണ്ട് തന്നെ മിക്ക ദിവസവും ഇറച്ചിയോ മീനോ കാണും വീട്ടില്‍ .

' പതിനഞ്ചിന് പോയി വാങ്ങണം ... പതിനെഴിനെ തിരിച്ചു വരൂ ... " വിരല്‍ നോട്ടി നുണഞ്ഞു ഷാമോന്‍ പറഞ്ഞു

" അപ്പൊ മോന്‍റെ അഞ്ചു ലക്ഷം ആയി ...അണ്ണന്റെ അടുത്തൊന്നു സൂചിപ്പിച്ചതാ ..അണ്ണന്‍ ഇന്ന് മുങ്ങി കളഞ്ഞു ... അല്ലെങ്കില്‍ അത്രേം കുറച്ചു ഉണ്ടാക്കിയാല്‍ മതിയാരുന്നു "

' എന്നാലും ബാക്കി വേണ്ടേ ഉമ്മാ ' ഷാമോന്‍ ജമീലയെ നോക്കി ...

" ഉമ്മ ..ഒന്ന് കൂടി പറഞ്ഞു നോക്ക് ...എങ്ങനെയേലും നമുക്ക് തിരിച്ചു കൊടുക്കാം ..... ഈ ഉലകത്തില്‍ റാവുത്തര്‍ അണ്ണന് ഉമ്മാനെ മാത്രേ കാര്യമുള്ളൂ ....'

ഷാമോന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ജമീലയുടെ ഉള്ളൊന്നു കാളി ..ഇവന്‍ വല്ലതും മനസ്സില്‍ ഇരുത്തിയാണ്‌ പറഞ്ഞതോ ?'

' ഞാനും നോക്കട്ടെ ഇക്കാക്ക ...അഞ്ചു ലക്ഷം ...." ഷാനു അത് പറഞ്ഞപ്പോള്‍ രണ്ടു പേരും അവളെ നോക്കി

" നിനക്കെവിടുന്നാ മോളെ ഇത്രേം പൈസ ......അതൊന്നും വേണ്ട ...ആരോടും കെഞ്ചണ്ട'

അജയുടെ ചിരിയും , അവളുടെ കൈത്തണ്ടയില്‍ ഉള്ള തലോടലും ഒക്കെയോര്‍ത്തു , അവന്‍ തഴുകിയ കയ്യില്‍ തന്നെ നോക്കിയിരുന്നപ്പോള്‍ ആണ് .. അഞ്ചു ലക്ഷത്തിന്‍റെ വീതം വെപ്പ് അവള്‍ കേട്ടത് ...പെട്ടന്ന് അവളുടെ മനസ്സില്‍ അജയുടെ പേര് വീണ്ടും നിറഞ്ഞു ....അവനോട് ചോദിച്ചാലോ .....വേണ്ട ... ഇഷ്ടാനെന്നു പറഞ്ഞയുടനെ പൈസ ചോദിച്ചാല്‍ അവനെന്തു ന് കരുതും ...ന്നാലും ...ആവശ്യമല്ലേ .... ചോദിച്ചു നോക്കാം ... തരുന്നേല്‍ തരട്ടെ ...തരും

💬 Comments

View all comments