0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.8K

"

"മ്മ്മം "

" എടൊ .... പൈസ ഞാന്‍ എങ്ങനേലും ഉണ്ടാക്കാം ...താന്‍ സമാധാനപ്പെട് ..പക്ഷെ ...ഞാന്നെന്ത് വിശ്വസിച്ചു ....."

" ഞാന്‍ ...ഞാനെന്നെ തന്നെ തരാം ....മതിയോ .... എന്‍റെ ശരീരം ...അത് മതിയോ അജയിന് ..പറ ...എനിക്ക് പൈസ വേണം ...ഞാന്‍ വെക്കുവാ "

മുഴുവനാക്കാന്‍ സമ്മതിക്കാതെ പെട്ടന്നുള്ള വികാര വിക്ഷോഭത്തില്‍ ഷാനു പറഞ്ഞു

" ഷാനൂ...." അപ്പുറത്ത് നിന്നും ഉയര്‍ന്ന വിളി അവള്‍ കേട്ടില്ല .... ആ വിളിയില്‍ ദേഷ്യവും സങ്കടവും ഒക്കെയുണ്ടായിരുന്നു

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

ജമീലക്ക് അന്നും നിരാശയുടെ ദിവസമായിരുന്നു ...അവള്‍ വൈകിട്ട് തിരികെ പോരുന്ന സമയം വരെ റാവുത്തര്‍ വീട്ടിലെത്തിയില്ല ...ജമീലക്ക് അയാളെ വിളിക്കാനായി നമ്പറും അറിയില്ല

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഷാമോന്‍ അഞ്ചു മണി മുതലേ കല്യാണി ടെക്സ്റയില്‍സിന്‍റെ മുന്നില്‍ വെയിറ്റ് ചെയ്യുകയായിരുന്നു .. അഞ്ചര കഴിഞ്ഞപ്പോള്‍ താരയുടെ സ്വിഫ്റ്റ് വരുന്നത് കണ്ടു അവന്‍ അങ്ങോട്ട്‌ ചെന്നു .. ഷാമോന്‍ ഡോര്‍ തുറന്നപോള്‍ താര പുറത്തേക്കിറങ്ങി

" വാ ഷാമോന്‍ ..ഒത്തിരി നേരമായോ വന്നിട്ട് "

" ഞാന്‍ അഞ്ചു മണിയായപ്പോഴേ വന്നു നിക്കുന്നതാ സാറെ " അവന്‍റെ നിഷ്കളങ്കത അവളെ ചിരിപ്പിച്ചു

' വാ ...' ഷാമോന്‍ അവള്‍ക്ക് പുറകെ അകത്തേക്ക് കയറി

" വാ സാറെ .... ഇപ്പൊ കാണാനേ ഇല്ലല്ലോ .."

" ഇവിടെയുണ്ട് ടെസ്സ .... മഞ്ജു കഴിഞ്ഞ ദിവസം കൂടി ബാങ്കില്‍ വന്നതാണല്ലോ ...എവിടെ ദേവനും മഞ്ജുവും ?'

" മുകളില്‍ ഉണ്ട് ...ഇതാരാ സാറെ ? എന്തെടുക്കാനാ വന്നെ ?"

ടെസ്സയെ മാറ്റി

💬 Comments

View all comments