Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
കാണും "
" എന്നാ നീയൊരു കാര്യം ചെയ്യ് ...ഈ വള അങ്ങ് വിക്ക് ...എന്നിട്ടാ സ്വര്‍ണം എടുത്തു ജൂവലരിയിലോ മറ്റോ വിക്ക് ... നല്ല തുക കിട്ടും ..വെറുതെ പലിശ കൊടുക്കണ്ട ... കാശുള്ളപ്പോ പുതിയത് വാങ്ങാലോ '
ഷാമോനും അത് നല്ല ഐഡിയ ആയി തോന്നി ....ബാങ്കില്‍ പോയൊന്നു അന്വേഷിച്ചാലോ ... പുതു തലമുറ ബാങ്കാണ് .. നോക്കാം .
അത് കഴിഞ്ഞു മൂന്നാല് പണി കിട്ടിയത് കൊണ്ട് ഷാമോന്‍ ഒന്ന് ഫ്രീയായത് നാലര കഴിഞ്ഞപ്പോഴാണ് . ഓടി കിതച്ച് അവന്‍ ബാങ്കിലെത്തി . കൊട്ട് ധരിച്ച ഒരു സുന്ദരി അവനെ വെല്‍ക്കം ചെയ്തു . ഷാമോന്‍ അവളോട് കാര്യം പറഞ്ഞു
" സര്‍ , എല്ലാവരും ഒരു മീറ്റിങ്ങില്‍ ആണ് .. സാറിരിക്ക്. ഇപ്പോള്‍ കഴിയും '
ഷാമോന്‍ അവിടെ ചെയറില്‍ ഇരുന്നു അഞ്ചു മിനുട്ടിനുള്ളില്‍ കൌണ്ടറിലെ ചെയറില്‍ സ്റാഫ് വന്നു നിരന്നു . അവന്‍ ഒരാളോട് പോയി കാര്യം പറഞ്ഞു ..റെസീപ്റ്റ് ഇല്ലാത്തതിനാല്‍ അയാള്‍ അവന്‍റെ പേരും അഡ്രെസ്സും നോക്കി സ്വരണപണയത്തിന്റെ ഡീറ്റെയില്‍സ് എടുത്തു
' സോറി സര്‍ ..ഈ ഉരുപ്പടി HO യില്‍ ആണ് ..നിങ്ങള്‍ക്ക് മൂന്ന്‍ നോട്ടീസ് വിട്ടതാണല്ലോ. ഇനിയിപ്പോ ലേലത്തിനു പിടിക്കുകയെ നിര്‍വാഹമുള്ളൂ"
ഷാമോന് ആകെ വിഷമമായി . അത്രയും സ്വര്‍ണം ലേലത്തില്‍ പോയാല്‍ വെറുതെ പോയി എന്നാണല്ലോ
" സര്‍ ...മാനേജരെ ഒന്ന് കണ്ടു നോക്ക് ... " അയാള്‍ ഷാമോന്റെ മുഖത്തെ വിഷമം മനസിലാക്കി ഫോണ്‍ എടുത്തു മാനേജരോട് അനുവാദം വാങ്ങി അകത്തേക്ക് ചെല്ലാന്‍
💬 Comments
View all comments