0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.7K

പറഞ്ഞു .

പോഷ് ആയി ഫര്‍ണിച്ചര്‍ ചെയ്ത ഒരു റൂം ..

" സര്‍ ...ഇരിക്കൂ ...എന്താണ് കാര്യം ?"

ഷാമോന്‍ ചിന്തയില്‍ നിന്നുണര്‍ന്ന് അവരെ നോക്കി ... നോക്കിയതും അവന്‍റെ മനസ്സില്‍ ഒരു കുളിര്‍മ അനുഭവപ്പെട്ടു . നെറ്റിയില്‍ ചന്ദന കുറി തൊട്ട് ചിരിക്കുന്ന ആ സുന്ദരിയെ കണ്ടതും അവനു ഒരാത്മവിശ്വാസം വന്നു

" സാറെ ...എന്‍റെ സ്വര്‍ണം ഇവിടെ പണയം വെച്ചിരുന്നു ..പല കാരണത്താല്‍ അത് എടുക്കാനോ പുതുക്കണോ സാധിച്ചില്ല ...ഇപ്പൊ അതെങ്ങനെയെലും എടുത്തു മറിച്ചു വില്‍ക്കാന്‍ പറ്റിയാല്‍ ഒരു സഹായം ആവും ...പ്ലീസ് ..എന്‍റെ അവസ്ഥ അതാണ്‌ " ഷാമോന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു .

' സര്‍ ... അത് HO യില്‍ ആണെന്നു അല്ലെ പറഞ്ഞത് ...ഞാനൊന്നു നോക്കട്ടെ " അവരെഴുന്നേറ്റു പുറത്തേക്ക് പോയി . ഷാമോന്‍ അവരെ തിരിഞ്ഞു നോക്കി . ചന്തിയോളം ഉള്ള മുടി പടര്‍ത്തിയിട്ട്‌ , അല്‍പം മാത്രം എടുത്തു മുകളില്‍ പിന്നി വെച്ചിരിക്കുന്നു . അതില്‍ തുളസികതിരും .. ഷാമോന്‍ അവിടെ ഇരുന്ന വിസിറ്റിംഗ് കാര്‍ഡ് ബോക്സില്‍ നിന്നൊരെണ്ണം എടുത്തു

" . താരാ ചന്ദ്രന്‍ " ചന്ദ്രന്‍ ഭര്‍ത്താവ് ആയിരിക്കും

" ഷാമോന്‍..... ഈ സ്വര്‍ണം HO യില്‍ ആണ് ..ഞാന്‍ വിളിച്ചിരുന്നു ... നോ ഫോര്‍മാലിറ്റീസ്...അല്‍പം പലിശ അധികമായിട്ടുണ്ട്..നോട്ടീസ് ചിലവും ഒക്കെ ചേര്‍ത്ത് ." അവളവനെ നോക്കി ചിരിച്ചു .. മുല്ലപ്പൂ മൊട്ടു പോലെ നല്ല പോലെ വെളുത്ത , നിരയൊത്ത പല്ലുകള്‍ .. ചിരിക്കുമ്പോള്‍ തെളിയുന്ന ചെറിയ നുണക്കുഴി

"

💬 Comments

View all comments