0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.8K

ഭാര്യക്ക് കിട്ടുന്ന എല്ലാ സ്നേഹവും വേണം ...അല്‍പം റൊമാന്‍സ് ... പിന്നെ സ്നേഹത്തില്‍ ഉള്ള സംസാരം .... പിന്നെ "

" അപ്പൊ ..എനിക്ക് സ്നേഹമില്ലന്നാണോ പറയുന്നേ ?"

" ഹം ...ഉണ്ടായിരുന്നേല്‍ അവിടെ വെച്ചു തരാതെ പോയത് ഇവിടെ വെച്ചു തന്നേനെ " താര തന്റെ ചുണ്ടില്‍ വിരലോടിച്ചവനെ നോക്കി .. ഷാമോന്‍ ബ്രേക്കില്‍ കാലമര്‍ത്തിയപ്പോള്‍ താരയുടെ നെറ്റി മുന്നിലിടിച്ചു. ഷാമോന്‍ അവളെ പിടിച്ചു സീറ്റിലേക്ക് ചാരിയിട്ടു , വലതു കാല്‍ പൊക്കി നിന്ന് താരയുടെ തലയുടെ പിന്നില്‍ പിടിച്ചു ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു .... ചുംബനത്തിന്റെ ശക്തിയിലും സുഖത്തിലും അവളുടെ കണ്ണുകള്‍ കൂമ്പിയടഞ്ഞു ... തുടുത്ത ചുണ്ടിലെ നനവ്‌ തന്റെ ചുണ്ടിലേക്ക് പടര്‍ന്നപ്പോള്‍ ഷാമോന്‍ അവളുടെ ചുണ്ടില്‍ കടിച്ചു ഈമ്പി കുടിക്കാന്‍ തുടങ്ങി ... താരയുടെ കൈകള്‍ അവന്‍റെ ബനിയനില്‍ പിടുത്തമിട്ടു ..അവള്‍ തന്റെ നാവു അവന്‍റെ വായിലേക്ക് കയറ്റി ... ഇരമ്പി വന്ന ലോറിയുടെ ഹോണടി ശബ്ദമാണ് അവരെ അകറ്റിയത്

" ഹോ ..എന്‍റെ ചുണ്ട് കടിച്ചു പറിച്ചു ... ദുഷ്ടന്‍ ...എന്നാ അക്രാന്തമാ " അവന്‍ കടിച്ചു ചോര കിനിയിച്ച ചുണ്ടില്‍ അവളമര്‍ത്തി തുടച്ചു

' എന്നാ ചുണ്ടാ സാറെ ,,,,,യ്യോ സോറി ,,,താരമോളെ...കടിച്ചു തിന്നാന്‍ തോന്നും "

" അവിടെ ചെന്നിട്ട് തിന്നോ " താര അവന്റെ തോളിലേക്ക് തല ചായ്ച്ചു ... ഗിയര്‍ മാറ്റിയിട്ടു അവന്‍ താരയെ തന്നോട് ചേര്‍ത്തു

താര അവന്‍റെ തോളില്‍ തല ചായ്ച്ചു അല്‍പ നേരം മയങ്ങി . പൂപ്പാറ കഴിഞ്ഞു കുറെ കൂടി

💬 Comments

View all comments