0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.8K

പോയപ്പോള്‍ ആണ് അവള്‍ കണ്ണ് തുറന്നത് .. ഹെയര്‍ പിന്‍ വളവുകളില്‍ മഞ്ഞു കയറി തുടങ്ങിയിരുന്നു ..

' ഇനി ഞാനോടിക്കാം"

ഷാമോന്‍ വണ്ടി സൈഡില്‍ ഒതുക്കി ..ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി .

" ഞാനൊന്നു മൂത്രം ഒഴിക്കട്ടെ " അവന്‍ ഊണ് കഴിക്കാന്‍ കേറിയപ്പോള്‍ വാങ്ങിയ വെള്ളക്കുപ്പിയും എടുത്തു അല്‍പം മാറി നിന്നു ...താര ഡ്രൈവിംഗ് സീറ്റില്‍ കയറി

" അതേയ് ....അല്‍പം കേറ്റിയിടുവാ...വളവല്ലേ "

" സ്ഥലം ഉണ്ടല്ലോ " അവന്‍ വിളിച്ചു പറഞ്ഞത് അവള്‍ കേട്ടില്ല ..... ഷാമോന്‍ മൂത്രം ഒഴിച്ചിട്ടു അല്‍പം നടന്നിട്ടും കാറ് കണ്ടില്ല ...ഇടക്കിടക്ക് മഞ്ഞ് അവന്‍റെ കാഴ്ചയെ മറക്കുന്നുണ്ട്.. അപ്പോള്‍ അവന്‍റെ ഫോണ്‍ അടിച്ചു

" ഇതെവിടാ ....ഒത്തിരി ദൂരം പോയോ ?" താരയാരുന്നു ഫോണില്‍

" ഓടി വാ .... മുകളില്‍ നിന്ന് വലിയ വണ്ടികള്‍ വരുന്നുണ്ട് ...അടുത്ത വളവിലെ സൈഡ് കൊടുക്കാനുള്ള സ്ഥലം ഉള്ളൂ...ഓടി വാ "

ഷാമോന്‍ ആ കയറ്റം ഓടി കയറി , രണ്ടാമത്തെ വളവില്‍ വണ്ടി കിടപ്പുണ്ടായിരുന്നു ... സൈഡില്‍ നല്ല സ്ഥലവും

" എവിടെ വണ്ടി വരുന്നുണ്ടെന്നു പറഞ്ഞിട്ട് ? ഇവിടെ നല്ല സൈടുണ്ടല്ലോ" അവന്‍ സീറ്റിലേക്ക് കയറി ഇരുന്നു പറഞ്ഞതും .... താര അവന്‍റെ കഴുത്തിലേക്ക്‌ കെട്ടി പിടിച്ചു അമര്‍ന്നു

" വിട് ...ഞാന്‍ വിയര്‍ത്തിരിക്കുവാ.....എന്നെ ഓടിച്ചില്ലേ ?"

" ഹമം ...ഞാന്‍ കേറിയപ്പോ മുതലേ മണക്കുന്നതാ...എന്നെ ഇക്കയില്‍ ആകൃഷ്ടയാക്കിയ ഈ വിയര്‍പ്പു മണം ....." താര അവന്‍റെ കഴുത്തില്‍ അമര്‍ത്തി ചുംബിച്ചു ...ആവന്റെ വിയരപ്പ് അവള്‍

💬 Comments

View all comments