0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.8K

നാവിനാല്‍ ഒപ്പി ... അവന്‍ താരയുടെ മുഖം എടുത്തുമ്മ വെച്ചു

" എന്‍റെ വിയര്‍പ്പോ ....ആദ്യം കാണുവാ വിയര്‍പ്പ് ഇഷ്ടമുള്ള പെണ്ണിനെ "

" ഹമം ...നല്ല മണമാ.....അന്നെന്റെ കാബിനില്‍ വന്നയന്നെ ഞാനീ മണം ആസ്വദിക്കാന്‍ തുടങ്ങിയതാ എന്റെയിക്കാ "

ഷാമോന് അത്ഭുതം തോന്നി ...വളരെ കുറച്ചു ദിവസത്തെ പരിചയമുള്ള പെണ്ണ് .... അതും കാഴ്ചയില്‍ ഇല്ലെങ്കിലും തന്നെ കാള്‍ മുതിര്‍ന്ന ഒരു സ്ത്രീ .....തന്നെ ഇക്കായെന്നു മടി കൂടാതെ വിളിക്കുന്നു ....തന്നെ സ്നേഹിക്കുന്നു ... ഉമ്മകള്‍ തരുന്നു ...രാത്രി തന്‍റെ ശരീരവും പങ്കു വെക്കാന്‍ പോകുന്നു .....ഹ്മ്മം ...ആര്‍ക്കറിയാം ഈ പെണ്ണുങ്ങളുടെ മനസ്

" എന്തായിക്ക ആലോചിക്കുന്നെ ?"

" ഹമം ...ഒന്നുമില്ല ...താരക്ക് സാരിയാ കൂടുതല്‍ ചെരുന്നെ "

" ഹ്മ്മം ...വൈകിട്ട് സാരി ഉടുത്തെക്കാം ...പോരെ "

' അയ്യോ ..ഞാന്‍ പറഞ്ഞന്നേ ഉള്ളൂ "

" പറഞ്ഞോ ...ഒരിഷ്ടവും ബാക്കി വെക്കണ്ട ..... രണ്ട് ദിവസത്തെ ഇക്കയുടെ കൂടെയുള്ള ജീവിതം കൊണ്ടെനിക്ക് ഒരിഷ്ടം പോലും ബാക്കി വരാന്‍ പാടില്ല ...അത് പോലെ തന്നെ ഇക്കക്കും"

" ശെരിക്കും ...ഞാനെന്തു പറഞ്ഞാലും ..അനുസരിക്കുമോ ?"

" ഹ്മ്മം ...ഈ രണ്ടു ദിവസം ...അത് കഴിഞ്ഞാല്‍ ബാങ്കില്‍ പോലും ആവശ്യത്തിനു അല്ലാതെ വരരുത്"

ഷാമോന്റെ മുഖം വാടി ...താര അത് ശ്രദ്ധിക്കുകയും ചെയ്തു

കാര്‍ മൂന്നാര്‍ ടൌണില്‍ എത്തിയപ്പോള്‍ സമയം ആറായിരുന്നു.. പഴയ മൂന്നാറില്‍ താര വണ്ടി ഒതുക്കി

' എന്താ ?"

" ഈ തണുപ്പത്ത് മഞ്ഞും കൊണ്ട് എനിക്ക് ഇക്കയുടെ കൂടെ

💬 Comments

View all comments